KOYILANDY DIARY.COM

The Perfect News Portal

Blog

കോഴിക്കോട് റവന്യു ജില്ലാ കലോത്സവം : ഹയര്‍ സെക്കണ്ടറി വിഭാഗം അറബിക്ക് പ്രസംഗം ഒന്നാം സ്ഥാനം നേടിയ കടമേരി ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ആസിഫ്

കോഴിക്കോട് റവന്യു ജില്ലാ കലോത്സവം : യു.പി വിഭാഗം വന്ദേമാതരം ഒന്നാം സ്ഥാനം നേടിയ അഴിയൂര്‍ യു.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് റവന്യു ജില്ലാ കലോത്സവം : ചെണ്ട മേളം ഒന്നാം സ്ഥാനം നേടിയ കൊയിലാണ്ടി ഗവ: ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍

കോഴിക്കോട് റവന്യു ജില്ലാ മേളയിലെ ഭക്ഷണ ശാലയിലെ തിരക്കില്‍നിന്നൊരു ദൃശ്യം

കോഴിക്കോട് റവന്യു ജില്ലാ കലോത്സവ വേദിയില്‍ കലാമത്സരങ്ങള്‍ വീക്ഷിക്കുന്ന കലാസ്വാദകര്‍

കോഴിക്കോട് റവന്യു ജില്ലാ കലോത്സവ വേദിയില്‍നിന്നുളള ദൃശ്യം

കോഴിക്കോട് റവന്യു ജില്ലാ കലോത്സവം: യു.പി വിഭാഗം സംസ്‌കൃതം കവിത രചനയില്‍ ഒന്നാം സ്ഥാനം നേടിയ അഴിയൂര്‍ യു.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ഷിതിന

കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തില്‍ യു.പി വിഭാഗം സംസ്‌കൃതം ഡ്രാമ ഒന്നാം സ്ഥാനം നേടിയ ചാത്തമംഗലം എ.യു.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തില്‍ യു.പി വിഭാഗം സംസ്‌കൃത ഗാനാലാപനം ഒന്നാം സ്ഥാനം നേടിയ നരിക്കുന്ന് യു.പി സ്‌ക്കൂളിലെ സൂര്യ ഗായത്രി

കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തില്‍ യു.പി വിഭാഗം ഭരതനാട്യം ഒന്നാം സ്ഥാനം നേടിയ പാവങ്ങാട് പുത്തൂര്‍ യു.പി സ്‌ക്കൂളിലെ വി. ശ്രീലക്ഷ്മി