KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി: നാടക പുസ്തകം പ്രകാശനം ചെയ്തു. നാടക് കോഴിക്കോടിൻ്റെ നാടക പുസ്തകം കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ഡോ. കെ. ശ്രീകുമാർ ആകാശവാണി...

കൊയിലാണ്ടി: KSEB-WA (CITU) സൗത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വീടുകൾ വയറിംങ്ങ് നടത്തി വൈദ്യുതികരിച്ചു. ചേമഞ്ചേരി പഞ്ചായത്തിലെ നിർദ്ധനരായ  നന്ദിനി വെള്ളാമ്പാട്ടിലിൻ്റെയും, ജാനു തുവ്വക്കാട്ട് പറമ്പിലിൻ്റെയും വീടുകളാണ് വയറിംങ്ങ്...

കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ മല്ലികാസിൽ ശിവദാസൻ (72) നിര്യാതനായി. കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകും കലാ സാംസ്‌ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്നു, കോൺഗ്രസ്സ് 103-ാം ബൂത്ത് കമ്മിറ്റിയുടെ പ്രപസിഡണ്ട്, കൊയിലാണ്ടി...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 3 ബുധനാഴ്ച ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ...

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ നവംബർ 3 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  1. ജനറൽ പ്രാക്ടീഷനർ ഡോ :മുസ്തഫ മുഹമ്മദ്‌(8.00am to 2.00 pm)ഡോ:അഞ്ജുഷ(2.00 pm...

കൊയിലാണ്ടി: ഇരുമ്പ് ചാനലുകൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. ദേശീയ പാതയിൽ പിക്കപ്പ് വാനിൽ നിന്നും ഇരുമ്പ് ചാനലുകൾ വീണാണ് ഗതാഗതം തടസ്സപ്പെട്ടത്. ഉച്ചയ്ക്ക് പോലീസ് സ്റ്റേഷന് സമീപമായിരുന്നു...

വടകര: മഴക്കാലത്ത് വീട്ടിനുള്ളില്‍ വെള്ളം കയറുന്നത് കൊണ്ട് ഇരുനില വീട് തറ നിലയില്‍ നിന്നും ജാക്കി വച്ച്‌ ഉയര്‍ത്തി വീട്ടുകാര്‍. ഏറാമല പഞ്ചായത്തിലെ ഓര്‍ക്കാട്ടേരി മണപ്പുറത്ത് മരുതേരി...

കോഴിക്കോട്​: എട്ടു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച സ്​ത്രീ വീണ്ടും എക്​സൈസിൻ്റെ പിടിയിലായി. മൂന്നു കിലോ കഞ്ചാവുമായയാണ് വെള്ളയില്‍ സ്വദേശിനി ഖമറുന്നീസ (50) പിടിയിലായത്. ലഹരി കേസില്‍...

വ​ട​ക​ര: കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്നിശമന സേന രക്ഷപ്പെടുത്തി. അ​ഴി​യൂ​ര്‍ കു​ഞ്ഞി​പ​ള്ളി​ക്ക് സ​മീ​പം ദേ​ശീ​യ​ പാ​ത​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ വാ​ഹ​ന​ത്തിനു​ള്ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ഡ്രൈ​വ​റെയാണ് അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെ​ടു​ത്തിയത്. കോ​ഴി​ക്കോ​ടു...

കോഴിക്കോട്: ഭരണഭാഷാ വാരാഘോഷത്തിന് തുടക്കമായി. മലയാള ദിനാഘോഷത്തിൻ്റെയും ഭരണഭാഷാ വാരാചരണത്തിൻ്റെയും ഉദ്ഘാടനം കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു. ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിൻ്റെയും...