KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: തെരുവ് വിളക്കുകൾ കത്തുന്നില്ല. ചോദ്യങ്ങൾക്ക് മറുപടിയില്ല. കൊയിലാണ്ടി നഗരസഭ കൗൺസിലിൽ നിന്ന് പ്രതിപക്ഷം ഇറങ്ങി പോയി. നഗരസഭക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് യു.ഡി.എഫ് അംഗങ്ങൾ ബഹളം...

കൊയിലാണ്ടി: പരിഭ്രാന്തി പരത്തി പള്ളി പറമ്പിൽ തീപിടുത്തം. ലീഗ് ഓഫീസിനു സമീപം സിദ്ധീഖ് പള്ളി വളപ്പിലെ കാടിനാണ് തീ പിടിച്ചത്. രാവിലെ 11 മണിയോടെയാണ് തീ പിടിച്ചത്....

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രം ആറാട്ട് മഹോത്സവം ഫെബ്രുവരി 17 മുതൽ 22 വരെ നടക്കും. പ്രധാന പരിപാടികൾ: 17 -ന് രാത്രി ഏഴരയ്ക്ക് കൊടിയേറ്റം, 18-ന്...

കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിലെ ആനപ്പാറ ക്വാറിക്കെതിരേ പരിസര വാസികളുടെ സമരം ശക്തമാകുന്നു. ക്വാറിയിലെ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കർമ സമിതി നടത്തുന്ന അനിശ്ചിതകാല സമരം 19-ാം ദിവസത്തിലേക്ക്...

കൊയിലാണ്ടി: പൂക്കാട് മണ്ടോത്ത് വീട്ടിൽ പരേതനായ ടി വി ദാമോദരൻ മാസ്റ്ററുടെ ഭാര്യ എം. കെ ദേവിഅമ്മ (84) നിര്യാതയായി. മക്കൾ: സത്യൻ (റിട്ട പ്രൊഫസർ, കോഴിക്കോട്...

കൊയിലാണ്ടി: അറബിക് കാലി ഗ്രാഫിയിൽ പ്രാവീണ്യം തെളിയിച്ച കെ.എം. ഫാത്തിമ ഫർഹയെ 'സ്നേഹ തീരം' സാംസ്കാരിക വേദി  കൊയിലാണ്ടി ആദരിച്ചു. ബീച്ച് റോഡ് ഖലീജ് മൻസിലിൽ സംഘടിപ്പിച്ച ചടങ്ങിൽ...

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ  ജനുവരി 29 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും_ സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7pm)ഡോ. ഷാനിബ (7pm...

കൊയിലാണ്ടി: ഹാർബർ എഞ്ചിനിയറിംഗ് സബ്ബ് ഡിവിഷൻ ഓഫീസ് കൊയിലാണ്ടിയിൽ നിലനിർത്തണമെന്ന് നഗരസഭ കൗൺസിലറും കോഴിക്കോട് ജില്ലാ ആസൂത്രണ സമിതി അംഗവുമായ വി.പി. ഇബ്രാഹിംകുട്ടി. ഇത് സംബന്ധിച്ച കത്ത്...

കൊയിലാണ്ടി: പുളിയഞ്ചേരി കുന്നത്ത് ബാലകൃഷ്ണൻ നായർ (62) നിര്യാതനായി. ഭാര്യ:വിജയലക്ഷ്മി, മക്കൾ: അഭിലാഷ്, അജിത്ത് (കുവൈറ്റ്) ആതിര, സഞ്ചയനം വ്യാഴാഴ്ച.

തിക്കോടി: നടയകം പാട ശേഖരത്തിൽ കൃഷിയിറക്കി. ജില്ലാ പഞ്ചായത്തിൻ്റെ ‘കതിരണി പദ്ധതി’ യുടെ ഭാഗമായാണ് പുറക്കാട് നടയകം പാട ശേഖരത്തിൽ കൃഷിയിറക്കിയത്. ഗ്രാമപ്പഞ്ചായത്തും പുറക്കാട്, നടയകം പാടശേഖര...