കൊയിലാണ്ടി: റവന്യു അവാർഡ്- സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസറായി ജയൻ വരിക്കോളിയെ തെരഞ്ഞെടുത്തു. കൊയിലാണ്ടി പന്തലായനി വില്ലേജ് ഓഫീസറും വിയ്യൂർ സ്വദേശിയുമാണ് അദ്ധേഹം. സംസ്ഥാന റവന്യു വകുപ്പിൻ്റെ...
koyilandydiary
കോഴിക്കോട്: ജെ. സി ഡാനിയേല്‍ പുരസ്‌കാരം ഗായകന്‍ പി. ജയചന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. പി ജയചന്ദ്രൻ്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത സന്ധ്യ പരിപാടിയുടെ മാറ്റുകൂട്ടി....
കൊയിലാണ്ടി: നടേരിയിലെ മഞ്ഞളാട്ടു കുന്നിൽ നഗരസഭയുടെ പുതിയ കളിസ്ഥലം ഒരുങ്ങും. മൈതാനത്തിനു പറ്റിയ രീതിയിലുള്ള ഒരേക്കർ സ്ഥലം 60 ലക്ഷം രൂപക്കാണ് നഗരസഭ സ്വന്തമാക്കുന്നത്. നഗരസഭയുടെ ചൊവ്വാഴ്ചത്തെ യോഗത്തിൽ...
കോഴിക്കോട്: നാടകം കളിക്കാൻ വീടുതോറും കയറി ആക്രി പെറുക്കി വിറ്റ് പണം സ്വരൂപിക്കുക എന്ന ലക്ഷ്യവുമായി വിപ്ലവ കലാവേദി. പുതിയങ്ങാടി എടക്കാട് വിപ്ലവ കലാവേദി പ്രവർത്തകരാണ് നാടകത്തിനായി ശരിക്കും...
കൊയിലാണ്ടി: പെരുവട്ടൂരിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തിയതായി വിവരം. കൊയിലാണ്ടി പെരുവട്ടൂർ കരിവീട്ടിൽ വിപിൻ എന്നയാളുടെ ഭാര്യ അഭിരാമി (23) യെയാണ് വടകരയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട്...
കൊയിലാണ്ടി: കൊല്ലം പൂഴികുന്നത്ത് (സന്നിധി) സി.പി. മോഹൻ (75) നിര്യാതനായി. (സികോവ എം ബ്രോയ്ഡറി മുംബൈ) ഭാര്യ: വിലാസിനി. (റിട്ട. ബി.എസ്.എൻ.എൽ. മുംബൈ) മക്കൾ: റീന മോഹൻ,...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 23 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറികുട്ടികൾദന്ത രോഗംസ്ത്രീ രോഗംകണ്ണ്ഇ.എൻ.ടിസി.ടി....
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 23 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm)ഡോ.മൃതുൽ ആന്റണി (7 pm...
കൊച്ചി: നടി കെ.പി.എ.സി ലളിത (74) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അവര്‍. കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി...
കൊയിലാണ്ടി:പെരുവട്ടൂർ ശ്രീ ചെറിയപ്പുറം ക്ഷേത്രോ ത്സവത്തോടനുബന്ധിച്ചുള്ള പൊതു ജന വരവ്, ആഘോഷമായി കുട്ടികളും, സ്ത്രീകളുമടക്കം നിരവധി പേരാണ് പങ്കെടുത്തത്. താലപ്പൊലിയും, താളവാദ്യമേളവും അകമ്പടിയേകി.അറുവയലിൽ നിന്നും ആരംഭിച്ച പൊതുവരവ്..