കൊയിലാണ്ടി: കുറുവങ്ങാട് പുളിഞ്ഞോളി താഴെ ഹരിദാസൻ (72) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ബിന്ദു, ബിജു, ബിനോയ്. മരുമകൻ: രാമകൃഷ്ണൻ (പുറക്കാട്). സഹോദരങ്ങൾ: ഗംഗാധരൻ, മണി, ലക്ഷമണൻ.
koyilandydiary
കൊയിലാണ്ടി: ഹരിതകേരള മിഷന്റെയും കൊയിലാണ്ടി നഗരസഭയുടെയും ആഭിമുഖ്യത്തിൽ നീർച്ചാലുകളുടേയും പുഴകളുടേയും വീണ്ടെടുപ്പിനായി ലോക ജലദിനത്തിൽ നാടൊരുമിച്ചു. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരള മിഷൻ സംഘടിപ്പിക്കുന്ന “ഇനി ഞാനൊഴുകട്ടെ” കാമ്പയിന്റെ...
ഡല്‍ഹി: ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്...
അരിക്കുളം: അന്താരാഷ്ട്ര വന ദിനാചരണത്തോടനുബന്ധിച്ച് വനം വകുപ്പിന്റെ വനമിത്ര പുരസ്‌കാരം സി. രാഘവന് സമർപ്പിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ അവാർഡ് നൽകി. അരിക്കുളം ഗ്രാമപ്പഞ്ചായത്ത്...
കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി. അയൽപക്ക പഠന കേന്ദ്രങ്ങൾക്ക് തുടക്കം. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അത്തോളി പഞ്ചായത്തുകളിലായി തുടങ്ങുന്ന എട്ട് അയൽപക്ക പഠന കേന്ദ്രങ്ങളുടെയും...
കൊയിലാണ്ടി: ഒള്ളൂർ കണയങ്കോട് തരിപ്പൂര് ഭഗവതി ക്ഷേത്രം താലപ്പൊലി തിറ മഹോത്സവത്തിന് കൊടിയേറി. മാർച്ച് 26, 27, 28 തീയതികളിലാണ് പ്രധാന ഉത്സവം. ക്ഷേത്രംതന്ത്രി പൊന്നടുക്കം ഇല്ലത്ത്...
കോഴിക്കോട്: സ്‌ത്രീകളെ മനുഷ്യരായി കാണുന്ന ഇടപെടലാണ് സമൂഹത്തിൽനിന്നുണ്ടാകേണ്ടതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയും, വനിത അഭിഭാഷക സബ് കമ്മിറ്റിയും...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മാർച്ച് 22 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻദന്ത രോഗംഇ.എൻ.ടിസർജ്ജറികുട്ടികൾഅസ്ഥി രോഗംചെസ്റ്റ്സി.ടി....
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 22 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒ.പികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. ഷാനിബ (7 pm...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കളിയാട്ട മഹോത്സവ ആഘോഷ കമ്മിറ്റിയിൽ നിന്ന് CPI(M)ന് ഊരുവിലക്ക്. ഉത്സവാഘോഷത്തിന്റെ ഭാഗമായി വിളിച്ചു ചേർത്ത ആഘോഷ കമ്മിറ്റി രൂപീകരണ യോഗമാണ് ഇത്തവണ...