KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: ബി.ജെ.പി ചേമഞ്ചേരി ഏരിയ കമ്മറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു. നരേന്ദ്ര മോദി സർക്കാർ 8 വർഷം പൂർത്തിയാക്കുന്നതിൻ്റെ ആഘോഷ പരിപാടികളുടെ ഭാഗമായും, കൃഷി സമ്മാൻ പദ്ധതിയിലൂടെ ഇന്ത്യയിലെ ...

കൊയിലാണ്ടി: ഇലക്ട്രിക്കൽ സബ് ഡിവിഷൻ്റെ കീഴിലുള്ള വിവിധ സെക്ഷൻ  ഓഫീസുകളിൽ നിന്നും  വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. വടകര ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനിയർ മഹിജ വിരമിച്ചവർക്ക് ഉപഹാരങ്ങൾ നൽകി.

സെൽഫി സ്‌പോട്ടിൽ നിന്നൊരു ക്ലിക്‌.. കൊയിലാണ്ടി: ബട്ടർഫ്ലൈ സെൽഫിക്കൊപ്പം മേലൂരിലെ സ്വന്തം കലാകാരനായ മേലൂർ വാസുദേവന്റെ സാന്നിധ്യത്തിൽ ആന്തട്ട ഗവൺമെൻറ് യുപി സ്കൂളിൽ പ്രവേശനോത്സവം വ്യത്യസ്ത അനുഭവമായി മാറി....

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജൂൺ 3 വെള്ളിയാ ഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസ്‌കിൻദന്ത രോഗംസ്ത്രീ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 03 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm) ഡോ. ഷാനിബ (7.30pm...

കൊയിലാണ്ടി: ഈ വർഷത്തെ മൂടാടി ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ചിങ്ങപുരം സി. കെ. ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് സി. കെ....

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വികസന സെമിനാർ സംഘടിപ്പിച്ചു. പേരാമ്പ്ര എം. എൽ. എ യും മുൻ മന്ത്രിയുമായ ടി. പി രാമകൃഷ്ണൻ...

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവേശനോത്സവം പരിസ്ഥിതി സൗഹൃദമാക്കി ആഘോഷിച്ചു. വിദ്യാലയ മുറ്റത്ത് ചെറിയ കുളവും, കുരുത്തോല, പനയോല തുടങ്ങിയ ഉപയോഗിച്ചുള്ള അലങ്കാരവും...

കൊയിലാണ്ടി: മുറംപാത്തി GLP സ്കൂളിൽ വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം നടത്തി. കോടഞ്ചേരി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മധുരം നല്കുകയും കൂട്ടികളുമായി സംവധിക്കുകയും ചെയ്തു. ചടങ്ങിൽ വാർഡ്...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ നിർവഹിച്ചു. ഗ്രാമീൺ ബാങ്ക് മാനേജർ ഡിക്സൺ ഡേവിസ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ സമ്മാനിച്ചു. സ്കൂളിലെ മുതിർന്ന...