KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ ആൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവായതായി കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു. ദീർഘനാളായി ജനങ്ങളും ഗവ. ഗേൾസിലെ  അധ്യാപകരും അധ്യാപക രക്ഷാകർതൃ കൂട്ടായ്മയും...

കൊയിലാണ്ടി: പഠന ക്ലാസ്സ്‌ സംഘടിപ്പിച്ചു. DYFI കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് DYFI കൊയിലാണ്ടി ഈസ്റ്റ്‌ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "വർത്തമാനകാല സംഘടന പ്രവർത്തനം" എന്ന വിഷയത്തിൽ പഠന...

കൊയിലാണ്ടി: തിക്കോടിയിൽ ദേശീയ പണിമുടക്ക് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. AITUC പ്രതിനിധി ഇ.ശശി ഉദ്ഘാടനം ചെയ്തു. എം.കെ പ്രേമൻ അധ്യക്ഷത വഹിച്ചു. സുരേഷ് ചങ്ങാടത്ത്, ബിജു കളത്തിൽ,...

കൊയിലാണ്ടി: കണയങ്കോട് പടിഞ്ഞാറെ താഴെ കാർത്യായനി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ രാമുണ്ണി നായർ. മക്കൾ: ശാരദ, വിജയൻ നായർ, രമ. മരുമക്കൾ: ബാലകൃഷ്ണൻ (കാഞ്ഞിക്കാവ്),...

കൊയിലാണ്ടി: ബീച്ച്‌ റോഡിൽ സയ്യിദ് മുല്ലക്കോയ തങ്ങൾ (ഫൗസിയ മൻസിൽ) (75) നിര്യാതയായി. ഭാര്യ: കുഞ്ഞിബി. മക്കൾ: ഫൗസിയ, ഹഫ്സ, ഫൈസൽ, ഫർസാന. മരുമക്കൾ: മജീദ്ഷാജഹാൻ, മെഹ്ബൂബ്, സെമീഹ.

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മാർച്ച്‌ 30 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഇ.എൻ.ടികുട്ടികൾസ്ത്രീ രോഗംകണ്ണ്ദന്ത രോഗംസി.ടി....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 30 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ. മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm)ഡോ. മൃദുൽ  ആന്റണി...

കൊയിലാണ്ടി: പയറ്റുവളപ്പിൽ മാതൃക റസിഡൻ്റ്സ് അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡി യോഗം കൊയിലാണ്ടി സി. ഐ. എൻ സുനിൽ കുമാർ മുഖ്യാതിഥിയായ ചടങ്ങിൽ നഗരസഭ കൗൺസിലർ മനോജ്...

കൊയിലാണ്ടി: പ്രശസ്തമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാളിയാട്ട മഹോത്സവത്തിന് തുടക്കമായി. കാലത്ത് നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ നടന്ന കൊടിയേറ്റത്തിനു ശേഷം വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. രണ്ട്...

കൊയിലാണ്ടി: പന്തലായനി മാങ്ങോട്ട് കുനിയിൽ കമല (78) നിര്യാതനായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ഉഷ, ഷൈജാമണി, സന്തോഷ് (ഓട്ടോ ഡ്രൈവർ). മരുമക്കൾ: വാസവൻ (വടകര), പ്രിൻസി...