കൊയിലാണ്ടി: ഉള്ളിയേരി മുണ്ടോത്ത് ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീടിന് മുകളിലേക്ക് വീണു. ആർക്കും അപകടം ഇല്ല. ഉള്ള്യേരി കരിയാംകണ്ടി വീട്ടിൽ കോയയുടെ വീടിന് മുകളിലാണ് തെങ്ങ്...
koyilandydiary
കൊയിലാണ്ടി: കോളനികളിലെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്.) കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കൈരളി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന ഉപാധ്യക്ഷൻ ഇ. രമേശ് ബാബു...
കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലയിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കെ.എസ്.ടി. എ കൊയിലാണ്ടി സബ് ജില്ല കമ്മിറ്റി യാത്രയയപ്പ് പരിപാടി യാനം 2022 സംഘടിപ്പിച്ചു. സബ്ജില്ല പ്രസിഡണ്ട് ഗണേഷ്...
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ ഇടിമിന്നലും ശക്തമായ കാറ്റും, മഴയും, കനത്ത നാശനഷ്ടം ഉണ്ടാക്കി. വൈകീട്ട് ആറരയോടെയാണ് ഇടിമിന്നലോട്കൂടിയ മഴ പെയ്തത്. വൈദ്യുതി ബന്ധം പൂര്ണ്ണമായും നിലച്ചു. കൊയിലാണ്ടി...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 10 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ ഡോ :വിപിൻ (8.00 am to 8.00 pm)ഡോ. അശ്വിൻ (8 pm to 7.30...
കോഴിക്കോട് വെച്ച് നടന്ന ഫയർഫോഴ്സ് കോഴിക്കോട്, വയനാട് ജില്ലകൾ ഉള്‍പ്പെട്ട ഡ്യൂട്ടി മീറ്റിൽ കൊയിലാണ്ടി സ്റ്റേഷൻ മിന്നും ജയം കൈവരിച്ചു. ഗെയിംസ് ഇനത്തിൽ ബാഡ്മിൻറൺ സിംഗിൾസിൽ ഒന്നാം...
കൊയിലാണ്ടി: നന്തി. ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് അമ്മന്നൂർ രാമൻ ചാക്യാർ ഇരിങ്ങാലക്കുട അവതരിപ്പിച്ച ചാക്യാർ കൂത്ത്. ആസ്വാദകരുടെ മനംകവർന്ന ചാക്യാർകൂത്ത് കാണാൻ നിരവധിപേരാണ് ക്ഷേത്ര...
കൊയിലാണ്ടി: കൊടും വേനൽ ചൂടിൽ കൊയിലാണ്ടിയിൽ ഗതാഗത നിയന്ത്രണം നടത്തുന്ന ട്രാഫിക്ക് പോലീസിനും ഹോം ഗാർഡിനും സംഭാരവും കുപ്പിവെള്ളവും വിതരണം ചെയ്തു. കൊയിലാണ്ടി ഗവ. ബോയിസ് വി.എച്ച്.എസ്സ്....
കൊയിലാണ്ടി: ശ്രീ ഹംസ കുളങ്ങര മേലേടത്ത് ശിവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹം. രുഗ്മിണി സ്വയവരത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര പള്ളിയറ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്നും 6.15 ന്...
കൊയിലാണ്ടി: കുറുവങ്ങാട് പീടികകണ്ടി ഉണ്ണി നായർ നിര്യാതയായി. ശുക്തി തിയറ്റേഴ്സ് കുറുവങ്ങാടിൻ്റെയും, ശക്തി പബ്ലിക്ക് ലൈബ്രറിയുടെയും സ്ഥാപകാംഗമായിരുന്നു. തിയറ്റേഴ്സിൻ്റെ ആദ്യകാല നാടകങ്ങളിൽ ഹാസ്യ വേഷങ്ങൾ ഉൾപ്പെടെ നിരവധി...