കൊയിലാണ്ടി: കൊയിലാണ്ടിയിൽ സർക്കാർ സ്കൂളുകൾക്ക് നൂറ് മേനി. ഗവ: മാപ്പിള സ്കൂളിൽ 132 പേർ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിച്ചു. 8 പേർ ഫുൾഎ പ്ലസ്...
koyilandydiary
എസ്.എസ്.എൽ.സി പരീക്ഷ കൊയിലാണ്ടി ഗേൾസിന് (മിക്സഡ്) നൂറുമേനി വിജയം. ആകെ പരീക്ഷ എഴുതിയ 333 വിദ്യാർത്ഥികളും മിന്നും വിജയം കരസ്ഥമാക്കി. 78 വിദ്യർത്ഥികൾ ഫുൾ എ.പ്ലസ് കരസ്ഥമാക്കിയപ്പോൾ...
കൊയിലാണ്ടി ഫയർ സ്റ്റേഷനു കിട്ടിയ ആധുനിക വാട്ടർ ടെണ്ടർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള പുതിയ വാഹനം കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ ആറാമത്തെ...
കൊയിലാണ്ടി : ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ശില്പശാലയിൽ ആട്ടവും പാട്ടും. ചിരിയും ചിന്തയുമായി അണിനിരന്നത് നൂറ് കണക്കിന് വനിതകൾ. മഹാമാരിയുടെ ദുരിത നാളുകൾക്ക് ശേഷം അവർ ഒരുമയുടെ...
എകരൂൽ: ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് ഭിന്നശേഷി സൗഹൃദമാക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കും. കാർഷികം, ആരോഗ്യം, മൃഗസംരക്ഷണം, വനിതാ വികസനം, വിദ്യാഭ്യാസം, പട്ടികജാതി പട്ടിക വർഗ മേഖലകളിൽ വിവിധ തരം...
പയ്യോളി : കേരളത്തെ കലാപഭൂമിയാക്കാനുള്ള ബി.ജെ.പി.- കോൺഗ്രസ് നീക്കം തിരിച്ചറിയുക, മുഖ്യമന്ത്രിക്കുനേരെയുണ്ടായ ആക്രണത്തിൽ പ്രതിഷേധിക്കുക എന്നീ മുദ്രാവാക്യങ്ങളുമായി സി.പി.എം. പയ്യോളി ഏരിയാ കമ്മിറ്റി പ്രകടനവും പ്രതിഷേധ യോഗവും...
കൊയിലാണ്ടി: പെരുവട്ടൂർ നടുവിലക്കണ്ടി നാരായണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികണ്ണൻ. മകൾ: മോളി. മരുമകൻ: ചന്ദ്രൻ അണേല (Rtd SI of police). സഞ്ചയനം: ഞായറാഴ്ച.
കൊയിലാണ്ടി മുത്താമ്പിയിൽ കോൺഗ്രസ്സ് ഹർത്താൽ പുരോഗമിക്കുന്നു. ഇന്നലെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് 3 കോൺഗ്രസ്സ് പ്രവർത്തർക്ക് പരിക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. പരിക്കേറ്റവരെ കോഴിക്കോട്...
കൊയിലാണ്ടി മുത്താമ്പിയിൽ ഇന്ന് കോൺഗ്രസ്സ് ഹർത്താൽ. ഇന്നലെ നടന്ന കോൺഗ്രസ്സ് പ്രകടത്തിന് നേരെ സിപിഐ(എം), ഡി.വൈ.എഫ്.ഐ പ്രവർത്തകർ അക്രമിച്ചെന്നാരോപിച്ചാണ് ഹർത്താലിന് ആഹ്വാനം നൽകിയത്. ഇന്ന് കാലത്ത് 6...
