കൊയിലാണ്ടി: ചെങ്ങോട്ടുകാവ്, എളാട്ടേരി വളഞ്ചേരി മീത്തൽ നാരായണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ഭാസ്കരൻ, ദാസൻ, വിലാസിനി, രവി, രാമചന്ദ്രൻ, സജീവൻ, രാജു, ലാലു. മരുമക്കൾ:...
koyilandydiary
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഡയാലിസിസ് സെന്ററിനായി ജനകീയ ധനസമാഹരണം നടത്തുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. നിലവിൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിൽ 9 മിഷനുകളിലായി 1 ഷിഫ്റ്റിൽ 18 പേർക്കാണ്...
കൊയിലാണ്ടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഓമശ്ശേരി നീലേശ്വരം മുട്ടിയാലിൽ ശിവദാസൻ്റെ മകൻ ആദർശ് (25) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിയോട് കൂടിയാണ് സംഭവം....
കൊയിലാണ്ടി: മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിന്റെ ആഭിമുഖ്യത്തിൽ മാനവ സാഹോദര്യത്തിന്റെ സന്ദേശം പകർന്ന് കൊണ്ട് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ മുഖ്യാതിഥിയായിരുന്നു. എൻ.കെ.ബഷീർ ഫൈസി ഇഫ്താർ സന്ദേശം...
മംഗളൂരു: മത്സ്യ സംസ്കരണ ശാലയിൽ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ സമീയുള്ള ഇസ്ലാം, ഉമർ ഫാറൂഖ്, നിസാമുദ്ധീൻ സയ്ദ്, മിർസുൽ ഇസ്ലാം,...
കൊണ്ടംവള്ളി അയ്യപ്പ ക്ഷേത്രം ശബരിമല അയ്യപ്പ ഭക്തരുടെ ഇടത്താവളമാക്കാൻ ശ്രമിക്കും. കൊയിലാണ്ടി: അര നൂറ്റാണ്ടിനുശേഷം ഉത്സവം കൊണ്ടാടുന്ന മലബാറിലെ പ്രശസ്ത ക്ഷേത്രമായ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രം ശബരിമല യാത്രക്കാർക്കുള്ള...
കൊയിലാണ്ടി: സ്വർണ്ണാഭരണം തിരികെ ഏൽപ്പിച്ച് ഡ്രൈവർ മാതൃകയായി. വാഹനത്തിൽ നിന്നും ലഭിച്ച സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകിയാണ് കൊയിലാണ്ടിയിലെ ക്രൂയിസർ ഡ്രൈവർ കെ.കെ. ശേഖരൻ മാതൃകയായത്. പന്തലായനി...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഏപ്രിൽ 18 ന് തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻദന്ത രോഗംകുട്ടികൾഇ.എൻ.ടിസ്‌കിൻസ്ത്രീ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 18 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (7.30am to 7.30pm)ഡോ.ഷാനിബ (7.30pm to...
കൊയിലാണ്ടി: മുത്താമ്പി നടേരി കിടഞ്ഞിയിൽ പരേതനായ രാമുണ്ണി നായരുടെ ഭാര്യ: ചിരുതേയി കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: ദേവി, രാഘവൻ, രാജൻ. മരുമക്കൾ: നീലി പറമ്പത്ത്...