KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജൂലായ് 25 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽദന്ത രോഗംസ്ത്രീ രോഗം (30...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ്‌ (8 am to 8pm) ഡോ. സയ്യിദ് നിഹാൽ...

പൊയിൽക്കാവ്: തെക്കുംകൈക്കുനി വെള്ളേയി (89) നിര്യാതയായി. ഭർത്താവ്; പരേതനായ രാഘവൻ. മക്കൾ: ദേവി (പരുത്തിക്കുന്നുമ്മൽ), കല്യാണി (തുവ്വക്കോട്), ശാരദ, ജാനകി. മരുമക്കൾ: വേലായുധൻ, ഗോപാലൻ പരേതരായ ശങ്കരൻ,...

ആർ കെ വേണുനായർ- ശ്രീമതി അമ്മ എൻഡോവ്മെന്റ് വിതരണം ചെയ്തു. കൊയിലാണ്ടി ഗവണ്മെന്റ് വോക്കഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പൂർവ വിദ്യാർത്ഥിയും, പൂർവ വിദ്യാർത്ഥി ഫെഡറേഷൻ പ്രഥമ പ്രസിഡണ്ടുമായിരുന്ന അഡ്വ. ആർ കെ...

തിക്കോടി : പുറക്കാട് കൊപ്പരക്കണ്ടം മുല്ലപ്പള്ളി താഴെ പി കെ അബ്ദുറഹിമാന്റെ ആട് ജീവിതം വൈറലാകുന്നു. അദ്ദേഹവും ആടുകളുമായുള്ള ഫോട്ടോവും വീഡിയോകളും സോഷ്യൽ മീഡിയകളിൽ സജീവമായതോടെയാണ് അബ്ദുറഹിമാന്റെ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ജൂലൈ 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : ഷാനിബ (8.00am to 8.00pm) ഡോ. സെയ്ദ് നിഹാൽ...

ജനീവ: മങ്കിപോക്‌സ് വിവിധ രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്  ലോകാരോഗ്യ സംഘടന. 75 രാജ്യങ്ങളിൽ നിന്നായി 16,000 -ത്തിലധികം പേർക്ക് ഇതുവരെ മങ്കിപോക്‌സ്...

കൊയിലാണ്ടി:  സാധാരണക്കാരന്റെ നീതിയുടെ അവസാന പ്രതീക്ഷയാണ് കോടതികൾ എന്ന് ജസ്റ്റിസ്‌ മുഹമ്മദ്‌ നിയാസ്  പറഞ്ഞു. സമൂഹത്തെ സ്വാധീനിക്കുന്ന സുപ്രദാനമായ അമൂല്യ പ്രവൃത്തിയാണ് അഭിഭാഷകവൃത്തി എന്നും, സ്വാതന്ത്ര കാലത്തും...

ഡൽഹി: ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിൽ 30 കാരിയെ കൂട്ടബലാത്സംഗം ചെയ്‌തു. സംഭവത്തിൽ 4 റെയിൽവേ ജീവനക്കാർ അറസ്‌റ്റിലായി. സതീഷ് കുമാര്‍ (35) വിനോദ് കുമാര്‍ (38) മംഗള്‍ചന്ദ്...

കോഴിക്കോട്: കടലുണ്ടി അഴിമുഖത്ത് സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കടലുണ്ടിക്കടവ് കാടശ്ശേരി ബാബുവിന്റെ മകൻ സനീഷ്  (23) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം....