തിരുവനന്തപുരം: ലഹരിവിരുദ്ധ ക്യാമ്പയിൻ പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്കുപുറമെ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പയിന്റെ...
koyilandydiary
മേപ്പയ്യൂർ: ബസ് കാത്തിരിപ്പു കേന്ദ്രം നാടിന് സമർപ്പിച്ചു. മന്ദങ്കാവ് സ്കൂളിന് സമീപം ജനകീയ സമിതി നിർമിച്ച കെ.സി. നാരായണൻ സ്മാരക ബസ് കാത്തിരിപ്പു കേന്ദ്രമാണ് നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത്...
ബാലുശ്ശേരി: വർധിച്ചുവരുന്ന ലഹരി-മയക്കുമരുന്ന് ഉപയോഗത്തിനെതിരേ കൊളാഷ് പ്രദർശനവും ജാഗ്രതാ സദസ്സും നടത്തി. ‘കാന്തപുരത്തുകാർ’ വാട്സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാന്തപുരം അങ്ങാടിയിലാണ് പരിപാടി സംഘടിപ്പിച്ചത്. ഉണ്ണികുളം പഞ്ചായത്ത് സ്റ്റാൻഡിങ്...
ഇന്ന് ലോക വയോജന ദിനം 1950 ൽ ലോകത്ത് 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവരുടെ എണ്ണം 20 കോടിയായിരുന്നു. 2000ൽ ഇത് മൂന്നു മടങ്ങായി വർദ്ധിച്ച് 60...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ഒക്ടോബർ 1 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവജനറൽഅസ്ഥി രോഗംദന്ത രോഗംകുട്ടികൾമെഡിസിൻസ്ത്രീ രോഗംഇ.എൻ.ടിസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗംസർജ്ജറിസ്‌കിൻകണ്ണ്ചെസ്റ്റ്USG...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 1 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ (8.00 am to 4.00pm) ഡോ...
കൊയിലാണ്ടി: ബാർ അസോസിയേഷന്റെയും, കോട്ടക്കൽ ആര്യവൈദ്യശാലയുടെയും സംയുക്താഭിമുഖ്യത്തിൽ അസോസിയേഷനിൽ ഹെൽത്ത് കോർണർ സംവിധാനം സ്ഥാപിച്ചു. അഭിഭാഷകരുടെ ബി.പി. ചെക്ക് ചെയ്യാൻ, ഭാരം, ഉയരം എന്നിവ സ്ഥിരമായി പരിശോധിക്കാൻ...
കൊയിലാണ്ടി: പുളിയഞ്ചേരി കരുവാംപടിക്കൽ അശ്വന്ത് (24) അന്തരിച്ചു. ശ്രീനിവാസൻ്റെയും, സുബിതയുടെയും മകനാണ്. സഹോദരി: അശ്വതി.
കൊയിലാണ്ടി നഗരസഭ കൗൺസിലർ കേളോത്ത് വത്സരാജ് DYFI പ്രവർത്തകനോട് മോശമായി സംസാരിക്കുന്ന ശബ്ദം കേൾക്കാം.. കൊയിലാണ്ടി നഗരസഭയിലെ 29-ാം വാർഡ് കൗൺസിലറും കോൺഗ്രസ് പ്രവർത്തകനുമായ കേളോത്ത് വത്സരാജ്...
കൊയിലാണ്ടി: എളാട്ടേരി ശ്രീ തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 2, 3, 4, 5 ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ എന്നീ...
