തിരുവനന്തപുരം: എം.വി.ഗോവിന്ദൻ മാസ്റ്ററെ സിപിഐഎം സംസ്ഥാന സെക്രട്ടറിയാക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യപ്രശ്‌നം കാരണം അദ്ദേഹത്തിന് ചുമതലകൾ നിർവ്വഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അദ്ധേഹത്തിന്റെകൂടി തീരുമാനത്തിന്റെ...
koyilandydiary
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന ഖാദി ഓണം മേള 2022ന്റെ ഭാഗമായി വിതരണം ചെയ്ത കൂപ്പണുകളുടെ നറുക്കെടുപ്പിന്റെ മൂന്നാംഘട്ടം കൊയിലാണ്ടിയിൽ...
കൊയിലാണ്ടി: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കപ്പെടുന്നു. കേന്ദ്രസർക്കാർ പ്രൊജക്റ്റുകൾ പരിമിതപ്പെടുത്തിയതിന്റെ ഭാഗമായി തൊഴിൽദിനം നഷ്ടമാകുന്നതായി ഐഎൻടിയുസി വ്യക്തമാക്കി. നിയമംമൂലം വ്യവസ്ഥ ചെയ്ത തൊഴിൽ സംരക്ഷണം തൊഴിലാളിക്ക് നഷ്ടപ്പെടുത്തുന്ന നടപടിക്കെതിരെ...
കൊയിലാണ്ടി: പുളിയഞ്ചേരി കിഴക്കേടത്ത് മീത്തൽ പ്രകാശൻ (52) നിര്യാതനായി. (പ്രകാശ് ജ്വല്ലറി വർക്സ്, കൊയിലാണ്ടി). അച്ഛൻ: പരേതനായ ശ്രീധരൻ, അമ്മ: ലക്ഷ്മി. ഭാര്യ: ബബിത. മക്കൾ: അമൽ,...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : ശില്പ ശശി (8.00am to 8.00pm) ഡോ.ഷാനിബ (8.00pm to ...
ടി.എം. കുഞ്ഞിരാമൻ നായർ അനുസ്മരണം: കൊയിലാണ്ടി: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി.എം. കുഞ്ഞിരാമൻ നായരുടെ അഞ്ചാം ചരമ വാർഷികം ആചരിച്ചു. ചിങ്ങപുരത്തെ അദ്ധേഹത്തിന്റെ വസതിയിൽ നടന്ന അനുസ്മരണ...
കൊയിലാണ്ടി: കുറുവങ്ങാട് മണ്ണാറക്കൽ താഴെകുനി മാധവി (85) നിര്യാതയായി. ആദ്യകാല സി.പി.ഐ.എം പ്രവർത്തകാനായിരുന്ന പരേതനായ ആണ്ടിയുടെ ഭാര്യയാണ്. മക്കൾ: സത്യൻ, രാജി, ബൈജു, ലൗലി. മരുമക്കൾ: ജിഷ്ണ...
തലശ്ശേരി: ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു.ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിജീഷിന്റെയും, അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്. ഇന്ന്...
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട സമഗ്ര പരിഷ്‌കരണങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകാൻ രൂപീകരിച്ച കമ്മീഷനുകൾ സമർപ്പിച്ച മൂന്ന് ഇടക്കാല റിപ്പോർട്ടുകളും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായി...