KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തൃശൂരിൽ ലോറിയിൽനിന്ന് ഇരുമ്പ് ഷീറ്റ് വീണ് രണ്ട് യാത്രക്കാർ മരിച്ചു.. തൃശൂര്‍: ചാവക്കാട് പുന്നയൂര്‍ക്കുളത്തിനടുത്ത് അകലാട് ട്രൈലര്‍ ലോറിയില്‍ നിന്നാണ് ഇരുമ്പ് ഷീറ്റ് പുറത്തേക്ക് വീണ് വഴി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 16 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവജനറൽമെഡിസിൻദന്ത രോഗംഇ.എൻ.ടിഅസ്ഥി രോഗംസ്ത്രീ രോഗംസി.ടി. സ്കാൻ Read Also ഓഫറുകളുടെ പെരുമഴ.. ഇത്തവണ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 8pm) ഡോ.അനീസ ഷെറിൻ  (2.30...

കൊയിലാണ്ടി: ഓണനിറവ് 2022 പ്രകാശനം ചെയ്തു. രവി ചിത്രലിപി സംവിധാനം ചെയ്ത ഭാഷാശ്രീ ഓണ നിറവ് പേരാമ്പ്ര എം.എൽ.എ. ടി.പി രാമകൃഷ്ണൻ പ്രകാശനം ചെയ്തു. യുട്യൂബിൽ ഇതിനകം...

കൊയിലാണ്ടി: നഗരസഭയുടെ നടപ്പ് വാർഷിക പദ്ധതിയിൽ തെങ്ങിന് ജൈവ വളം വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ വിതരണം ഉദ്ഘാടനം ചെയ്തു. വികസനകാര്യ...

കൊയിലാണ്ടി: മുചുകുന്ന് സുരഭിയിൽ പ്രേമദാസ് (63) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: നിമിഷ, നിബിൻ. മരുമകൻ: സജേഷ് ചന്ദ്രൻ (മലബാർ ഗോൾഡ്). സഹോദരങ്ങൾ: ശ്രീനിവാസൻ, സത്യപാൽ, മുരളി.

വഴിമുടക്കിയ അണ്ടർപാസ് നിർമ്മാണം: സ്ഥലത്ത് DYFI പ്രതിഷേധം - MLA എത്തി പ്രശ്ന പരിഹാരം കണ്ടെത്തി. ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി മണമൽ ഭാഗത്ത് നിർമ്മിക്കുന്ന അണ്ടർപ്പാസ്...

കൊയിലാണ്ടി: വളർത്തു നായകൾക്ക് വാക്സിനേഷൻ ക്യാമ്പുകൾ നടത്തി. കൊയിലാണ്ടി നഗരസഭയിൽ പേ വിഷബാധ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വളർത്തുനായകൾക്കായി പേ വിഷബാധ പ്രതിരോധ...

കൊയിലാണ്ടി: 11 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും ഒരുലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. ഇരിങ്ങൽ സ്വദേശി കൊട്ടകുന്നുമ്മൽ അബ്ദുൽ നാസർ (51) നെതിരെയാണ് കൊയിലാണ്ടി...

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. തിരുവനന്തപുരം - ചെങ്കോട്ട ദേശീയ പാതയില്‍ ചുണ്ടത്തിക്കരിക്കകത്താണ് സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെ ഓടിക്കൊണ്ടിരുന്ന ഹുണ്ടായി സാന്‍ട്രോ കാര്‍ തീപിടിച്ച്...