തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ദേശിയ സംസ്ഥാന ഭാരവാഹികളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. വെള്ളിയാഴ്ച രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു...
koyilandydiary
വടകര: അഴിയൂരിൽ ബസ് തൊഴിലാളികൾക്കുനേരെ നടന്ന അക്രമത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വടകര - തലശേരി റൂട്ടിൽ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ...
കോഴിക്കോട്: നഗരത്തിന്റെ മുഖഛായ മാറ്റുന്ന കനോലി കനാൽ സിറ്റി പദ്ധതിയുടെ വിശദ പദ്ധതി രേഖ ഉടൻ തയ്യാറാകും. ജല ഗതാഗതത്തിനും വിനോദ സഞ്ചാര വികസനത്തിനുമൊപ്പം നഗരത്തിലെ വെള്ളക്കെട്ടിന്...
എന്‍ഐഎ റെയ്ഡില്‍ കേരളത്തില്‍ നിന്ന് 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തു. 12 പേരെ ഡല്‍ഹിക്ക് കൊണ്ടുപോകും. 13 പേരെ കൊച്ചിയിലെത്തിക്കും. എന്‍ഐഎ ആസ്ഥാനത്ത് ഏജന്‍സിയുടെ അഭിഭാഷകരെത്തി....
കോഴിക്കോട്: കേരള ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് യൂണിയൻ സിഐടിയു (KGHDSEU. CITU) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രക്തദാനം നൽകി. കോഴിക്കോട് ജില്ലാ...
തിരുവനന്തപുരം : എ കെ ജി സെന്റർ ബോംബാക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് കസ്‌റ്റഡിയിൽ. ആറ്റിപ്ര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ജിതിനെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച്...
കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയും ശിഹാബ് തങ്ങൾ സ്വയം സഹായ സംഘം വനിത വിംഗും സംയുക്തമായി സംഘടിപ്പിച്ച ഭക്ഷ്യധാന്യ കിറ്റ് വിതരണം സംഘം...
കോഴിക്കോട്: കൊയിലാണ്ടി കോരപ്പുഴ അഴിമുഖം ഡ്രഡ്ജിങ് പ്രവർത്തി ഒക്ടോബർ 15ന് ആരംഭിക്കാൻ തീരുമാനമായി. മന്ത്രി എ കെ ശശീന്ദ്രൻ. കളക്ട്രേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനമായത്. ഇത്...
കൊയിലാണ്ടി: നടേരി മുത്താമ്പി പൊന്നിയത്ത് ദേവകി (70) നിര്യാതയായി. ഭർത്താവ്: അച്ചുതൻ (റിട്ട. കയർ സർവീസ് സഹകരണ സംഘം, നമ്പ്രത്തുകര). മക്കൾ: അഭിലാഷ് (ആർമി), അഭിത, അഭീഷ്...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 22 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവജനറൽസർജ്ജറിസ്ത്രീ രോഗംദന്ത രോഗംസി.ടി. സ്കാൻ Read Also ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന്...