KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിന്റെ ഫണ്ട് സമാഹരണം തുടങ്ങി. കുറുവങ്ങാട് തെരുവത്ത് കണ്ടി നാരായണി അമ്മയിൽ നിന്ന് (അമ്പാടി) ക്ഷേത്രം ദേവസ്വം ചെയർമാൻ  ടി. കെ...

കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരൻ്റെ പ്രസ്താവനയിൽ അദ്ഭുതമില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കെപിസിസി പ്രസിഡണ്ടിൻ്റെ പ്രസ്‌താവന...

കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ ആവേശത്തെ സ്വീകരിച്ച ഫിഫയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുള്ളാവൂരില്‍ ആരാധകര്‍ സ്ഥാപിച്ച ലിയോണല്‍ മെസി, നെയ്‌മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ...

തിരുവനന്തപുരം: സംസ്ഥാനത്തെ 505 ഗ്രാമപഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് II താൽക്കാലിക തസ്തിക അനുവദിച്ചു. കരാർ അടിസ്ഥാനത്തിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മാനദണ്ഡങ്ങൾക്കും നടപടിക്രമങ്ങൾക്കും വിധേയമായായിരിക്കും നിയമനം....

കൊയിലാണ്ടി: കുറുവങ്ങാട് പരേതരായ കുഞ്ഞിക്കണാരൻ നായരുടെയും കാർത്ത്യായനി അമ്മയുടെയും മകൻ പുളിയാട്ടേരി ജയരാജ് (53) നിര്യാതനായി. ഭാര്യ: സുധ. മകൻ: അജയ്. സഹോദരൻ: സുധീർ.

തുവ്വക്കോടും പരിസര പ്രദേശങ്ങളിലും സിപിഐ(എം) കെട്ടിപ്പടുക്കുന്നതിൽ പ്രധാനിയായായിരുന്ന ടി. കെ. ഇമ്പിച്ചിയുടെ രണ്ടാം അനുസ്മരണ ദിനാചരണ പരിപാടികൾ സമാപിച്ചു. ബാലസംഘം കൂട്ടായ്മ, കുടുംബ സംഗമം, കാർഷിക ക്വിസ്...

പോക്സോ കേസ് പ്രതിയാേടുള്ള പോലീസ് വിധേയത്വം അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ കൊയിലാണ്ടി: ഡോക്ടേഴ്സ് അക്കാഡമി മാനേജിങ് ഡയറക്ടർ ബാബുരാജിനെതിരായി അതേ സ്ഥാപനത്തിൽ പഠിക്കുന്ന 16 വയസ്സുള്ള വിദ്യാർത്ഥിനി 1-11-2022...

കൊയിലാണ്ടി മുൻസിപ്പാലിറ്റി 32-ാം വാർഡ് 'മണമൽ ഭാഗത്ത് വായനാരി തോട് ക്രോസ് ചെയ്യുന്ന സ്ഥലത്ത് 80ഓളം വീടുകളിലെ കിണർ വെള്ളം മലിനമാക്കുന്നതായി നാട്ടുകാർ. ബൈപ്പാസുമായി ബന്ധപ്പെട്ട് റോഡ്...

മനുഷ്യ ചങ്ങല മനുഷ്യമതിലായി.. മേപ്പയ്യൂർ : നാടിന്റെ ഭാവിക്കായി ലഹരിയെ പടിയിറക്കാം എന്ന മുദ്രാവാക്യവുമായി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച മനുഷ്യ ചങ്ങല മനുഷ്യ മതിലായി മാറി....

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം. ഇതിനായി ഓർഡിനൻസ് കൊണ്ടുവരും. ഇന്ന് ചേർന്ന് മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. കുറേ നാളുകളായി ഗവർണർ സംസ്ഥാന...