KOYILANDY DIARY.COM

The Perfect News Portal

koyilandydiary

പാലക്കാട്: ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. വരകുളം എസ്റ്റേറ്റിനടുത്താണ് ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. ഉപദ്രവകാരിയായ കൊമ്പന്‍ പിടിയനും കൂട്ടത്തിലുണ്ടായിരുന്നു. നെല്‍വയലില്‍ ഏറെ നേരം നിലയുറപ്പിച്ച...

ചേമഞ്ചേരി: കല്ലുംപുറത്ത് ശ്യാമള (57) നിര്യാതയായി. ഭർത്താവ്: കുമ്മങ്കോട്ട് മോഹൻദാസ് (കുരുവട്ടൂർ, ഹോട്ടൽ പാരഗൺ). മകൾ: അമൃത ലക്ഷ്മി. മരുമകൻ ധീരജ് (ARROW ഷോറും തിരുവല്ല). സഹോദരങ്ങൾ:...

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ മകരവിളക്കിനോട് അനുബന്ധിച്ചു നടത്തിവരാറുള്ള സഹസ്ര ദീപ സമർപ്പണവും മകര സംക്രമണ വിശേഷാൽ  പൂജകളും നടന്നു. ഭക്തനിർഭരമായ...

കൊയിലാണ്ടി. പുളിയഞ്ചേരി പരേതനായ  പിലാക്കാട്ട് മുഹമ്മദിന്റെ ഭാര്യ ആസ്യ (70) നിര്യാതയായി. മക്കൾ: റൈഹാനത്ത്, ഹാജറ, നസറി. മരുമക്കൾ: യുസുഫ്, നിസാർ, അഷ്‌റഫ്‌.

കൊയിലാണ്ടി പരേതനായ കെയൻ്റകത്ത് കുഞ്ഞഹമ്മതിന്റെ ഭാര്യ നാച്ചുമാന്റകത്ത് ഫറാസ് വില്ല, കൊല്ലം, സൈനബ (63)  നിര്യാതയായി. മക്കൾ: ഷംല, സെക്കിന, ഷംസു, മരുമക്കൾ:, അഷ്‌റഫ്, റിയാസ്, ഫെമിന, കബറടക്കം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 15 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻവിഭാഗം  ഡോ. വിപിൻ (9 am to 1pm) ഡോ...

ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ കൊവിഡ് പ്രതിരോധ കുത്തിവെപ്പുകൾ മുഴുവൻ ഡോസുകളും എടുത്തിരിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ മെനിഞ്ചൈറ്റിസ് വാക്സിനും സീസണൽ...

സ‍ര്‍, മാഡം വിളി വേണ്ടെന്ന ബാലാവകാശ കമ്മീഷൻ നി‍‍ര്‍ദ്ദേശം, സര്‍ക്കാരിന് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി. തിരുവനന്തപുരം: ലിംഗ വ്യത്യാസമില്ലാതെ അധ്യാപകരെ ടീച്ചർ എന്ന് വിളിക്കണമെന്ന് ബാലവകാശ കമ്മീഷൻ...

വയനാട് കുപ്പാടിത്തറയിൽ കണ്ട കടുവയെ മയക്കുവെടി വെച്ചു. ആറ് തവണ വെടിവെച്ചതായി ഡി. എഫ്. ഒ അറിയിച്ചു. കടുവയുടെ കാലിനാണ് വെടിയേറ്റത്. കുപ്പാടിത്തറയിൽ നടേമ്മലിൽ വെച്ചാണ് മയക്കുവെടി...

കൊയിലാണ്ടി: മുത്താമ്പി വടക്കെനാണോത്ത് രാഘവൻ നായർ (77) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: റീന ( ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണ്‍), സീന, വി. എൻ....