വുമൺ ഫെസിലിറ്റേഷൻ സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം.. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ വുമൺ ഫെസിലിറ്റേഷൻ സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററിനെ ആവശ്യമുണ്ടെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു....
koyilandydiary
കൊയിലാണ്ടി: പെരുവട്ടൂർ കാക്രാട്ട് ബാലൻ (66) നിര്യാതനായി. ഭാര്യ: ലക്ഷ്മി മക്കൾ: അർജുൻ, അബില. മരുമക്കൾ: രാഗേഷ്, ശിവകാമി, സഹോദരി: പരേതയായ നാരായണി. സഞ്ചയനം: വെള്ളിയാഴ്ച.
ധീര ജവാൻ സുബിനേഷിൻ്റെ ഏഴാമത് രക്തസാക്ഷിത്വ വാർഷിക ദിനം നവംബർ 23 ബുധനാഴ്ച വിവിധ പരിപാടികളോടെ ചേലിയ മുത്തു ബസാറിൽ നടക്കും. രാവിലെ 9 മണിക്ക് സ്മൃതി...
സിയാൻചുർ: ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ഉണ്ടായ ഭുകമ്പത്തില്‍ 46 പേര് മരിച്ചു. മരണ നിരക്കു കൂടാന്‍ സാധ്യത. നിരവധി പേര്‍ക്കു പരിക്ക്. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. പരിക്കേറ്റ...
കൊയിലാണ്ടി: നഗരസഭ 2021- 22 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ മത്സ്യ തൊഴിലാളികളുടെ വിദ്യാർഥികളായ മക്കൾക്ക് അനുവദിച്ച ലാപ് ടോപ്പുകളുടെ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ...
ബേപ്പൂർ: സർഫിങ് സ്കൂൾ പ്രവർത്തനമാരംഭിച്ചു. സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന് കീഴിൽ സാഹസിക ജല ടൂറിസം മേഖലയിൽ ആദ്യമായി ആരംഭിച്ച സർഫിങ് സ്കൂൾ ബേപ്പൂർ ഗോതീശ്വരം ബീച്ചിൽ മന്ത്രി...
തിക്കോടി പഞ്ചായത്തിൽ ലോക ശുചിമുറി ദിനാചരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. മനുഷ്യവിസർജ്യം കുടിവെള്ളത്തിലെത്തി ചേർന്നതുമൂലം സംസ്ഥാനത്തെ മുഴുവൻ ജലസ്രോതസ്സുകളിലും കോളിഫോം ബാക്ടീരിയകളൂടെ സാന്നിദ്ധ്യം കണ്ടെത്തിയതിനാൽ സുരക്ഷിതമായ മനുഷ്യ...
കൊയിലാണ്ടിയിൽ തണൽ ഫിസിയോ തെറാപ്പി സെൻ്റർ പ്രവർത്തനം ആരംഭിച്ചു. പരിസൺസ് എം.ഡി എൻ. കെ മുഹമ്മദലി ഉദ്ഘാടനം നിർവ്വഹിച്ചു. സമൂഹത്തെയാകെ പങ്കാളികളാക്കി കൊണ്ടുള്ള തണലിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന്...
കൊയിലാണ്ടി: ഫാർമസ്യൂട്ടിക്കൽ സയൻസിൽ വിജീഷ് ഗോവിന്ദന് (ജെ-ജെ --ടി സർവകലാശാല രാജസ്ഥാൻ) ഡോക്ടറേറ്റ് ലഭിച്ചു. ഒറ്റപ്പാലം കെ.ടി.എൻ കോളേജ് ഓഫ് ഫാർമസിയിൽ പ്രെഫസറാണ്. തലശ്ശേരി സായൂജ്യത്തിൽ ഗോവിന്ദൻ...
കാർട്ട് ലൈസൻസും. പാർക്കിംഗ് ഫീസും പിൻവലിക്കുക.. റെയിൽവെക്കെതിരെ ഒട്ടോ തൊഴിലാളികൾ.. കൊയിലാണ്ടിയിലെ ഓട്ടോറിക്ഷകൾക്ക് റെയിൽവെയുടെ കാർട്ട് ലൈസൻസ് എന്ന പേരിൽ പാർക്കിംഗ് ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക...