പ്ലാവ് കൊത്തൽ ചടങ്ങ് ഭക്ത്യാദരപൂർവ്വം നടന്നു. കൊയിലാണ്ടി വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പ്ലാവ് കൊത്തൽ കർമ്മം ഭക്ത്യാദരപൂർവ്വം ഭംഗിയായി നടന്നു. മാർച്ച് 2 മുതൽ 7വരെയാണ്...
koyilandydiary
പ്രതിരോധ ജാഥയുടെ വിജയത്തിനായി കൊയിലാണ്ടിയിൽ കർകസംഘം വിളംബര ജാഥ നടത്തി. സിപിഐ(എം) സംസ്ഥന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജാഥ ഫിബ്രരി 25നാണ് കൊയിലാണ്ടി സ്റ്റേഡിയത്തിൽ...
കൊയിലാണ്ടി: പെരുവട്ടൂർ ചെറിയപുറം ശ്രീ പരദേവത പേരില്ലാത്തൊൻ ക്ഷേത്ര മഹോത്സവതോടനുബന്ധിച്ച് അറുവയൽ ഭാഗത്തുനിന്നും ആരംഭിച്ച പൊതുവരവ് ആകർഷകമായി. താലപ്പൊലി, വാദ്യമേളങ്ങൾ, ദേവ നൃത്തരൂപങ്ങൾ ആഘോഷ വരവിന് മിഴിവേകി.
സംസ്ഥാനത്തെ ഏറ്റവും മികച്ച തഹസിൽദാർക്കുള്ള അംഗീകാരം കൊയിലാണ്ടി താഹസിൽദാർ സിപി മണിക്ക് ലഭിച്ചു. സംസ്ഥാനത്ത് 3 പേർക്കാണ് സർക്കാർ ഈ അംഗീകാരം നൽകിയിരിക്കുന്നത്. മലബാറിൽ നിന്ന് ഇദ്ധേഹത്തിന്...
സെമിനാർ നടത്തി. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ 'പൗരത്വം - ദേശീയത' എന്ന വിഷയത്തിൽ സെമിനാർ നടത്തി. ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് ഡോ. കെ. വി....
അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ കരുമലയിൽ ഇന്നലെ രാത്രിയാണ് സംഭവം. റോഡരികിലെ...
ചുരത്തിലെ കുരുക്കഴിക്കാന്‍ ക്രെയിന്‍ സംവിധാനമൊരുങ്ങുന്നു. കോഴിക്കോട്: താമരശേരി ചുരത്തിലെ സ്ഥിരം ഗതാഗത കുരുക്കിന് കാരണം വാഹനങ്ങള്‍ കേടാവുന്നതാണ്. ഇത്തരം വാഹനങ്ങളെ പെട്ടെന്ന് മാറ്റാനുള്ള സംവിധാനമാണ് അധികൃതര്‍ ഒരുക്കുന്നത്....
ബാംഗ്ലൂരിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുള്ളതായും ശ്വാസകോശത്തിലെ അണുബാധ മാറിയതായും ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിൻ്റെ ഇമ്മ്യൂണോതെറാപ്പി ചികിത്സയുടെ ആദ്യറൗണ്ട് പൂർത്തിയായി. രണ്ടാം...
ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധമാക്കി സംസ്ഥാനങ്ങൾക്ക് വീണ്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ നിർദ്ദേശം. 2020 ൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയം മൂന്നാമത്തെ വയസിൽ...
സ്വർണ പാൻ്റും ബനിയനും ധരിച്ചെത്തി. കരിപ്പൂരിൽ വടകര സ്വദേശി പോലീസ് പിടിയിൽ. കോഴിക്കോട്: ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്‌ച ദുബായിൽ നിന്നും കരിപ്പൂരിലെത്തിയ മുഹമ്മദ് സഫുവാൻ (37) ആണ്...