KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കണയങ്കോട് കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രം ആറാട്ട് മഹോത്സവം  കൊടിയേറി. കക്കാട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ ചടങ്ങുകൾ നടത്തി. ചടങ്ങിനു ശേഷം മെഗാ തിരുവാതിര...

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ യുടെ ആഭിമുഖ്യത്തിൽ - കൂടെയുണ്ട് കരുതലോടെ- "ഒപ്പം" ക്യാമ്പയിൻ  സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഭാഗമായി പി.എം.എ.വൈ ലൈഫ് ഗുണഭോക്താക്കൾ, കുടുംബാംഗങ്ങൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ, ആശ്രയ,...

കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗിന് പുതിയ ഭാരവാഹികൾ. മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് കൗൺസിൽ 3 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന വൈസ്.പ്രസിഡണ്ട്...

നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്ര മഹോത്സവവും നാഗപ്പാട്ടും കൊടിയേറി, തന്ത്രി ഏളപ്പില ഇല്ലത്ത് ഡോ. ശ്രീകുമാരൻ നമ്പൂതിരിപ്പാടും, ക്ഷേത്ര മേൽശാന്തി ജ്യോതികുമാറും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു, നിരവധി...

അരിക്കുളം: അരിക്കുളം ഗ്രാമ പഞ്ചായത്ത് 11 -ാം വാർഡ് എ.ഡി.എസ് ഗ്രാമോത്സവത്തിന്റെ ഭാഗമായി മത്സരാടിസ്ഥാനത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ ഘോഷയാത്ര...

കേരളത്തിലെ ഏറ്റവും മികച്ച തഹസിൽദാരായി തിരഞ്ഞെടുത്ത കൊയിലാണ്ടി തഹസിൽദാർ സി പി മണിക്ക് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണത്തിൽ ഹെഡ് ക്വാർട്ടേഴ്സ്...

ന്യൂഡല്‍ഹി: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇപ്പോൾ കേരള ഹൈക്കോടതിയിലുള്ള ഹർജിയിൽ വിചാരണ തുടരാം. ഇതോടെ സുപ്രീംകോടതിയിൽ...

തിരുവനന്തപുരം: ഇസ്സഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിക്ക് അതിന്റെ സ്വാഭാവികമായ പ്രോട്ടോകാള്‍ പ്രകാരം നല്‍കുന്ന സുരക്ഷ മാത്രമേ കേരളത്തിലെ മുഖ്യമന്ത്രിക്കും ഉള്ളുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു....

വിദ്യാർത്ഥികളിൽ ജനാതിപത്യബോധവും നേതൃഗുണവും വളർത്തുക എന്ന ലക്ഷ്യത്തോടെ  കൊയിലാണ്ടി നഗരസഭാ കുടുംബശ്രീ സംഘടിപ്പിച്ച ബാലപാർലമെന്റ് നഗരസഭ കൗൺസിൽഹാളിൽ നടന്നു. പരിശീലന പരിപാടികൾക്ക് ട്രെയിനർ അജിത്കുമാർ നേതൃത്വം നൽകി....

സ്പോർട്സ് അക്കാദമി സെലക്ഷൻ ട്രയൽസ്.. മേപ്പയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്സ് അക്കാദമിയിലേക്ക് സെലക്ഷൻ ട്രയൽസ് മാർച്ച് 4ന് രാവിലെ 7:30 മുതൽ മേപ്പയ്യൂർ ഹയർ...