KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കലാഭവൻ മണിയുടെ ഓർമകൾക്ക് 7 വയസ്. 2016 മാർച്ച് 6 നായിരുന്നു മലയാളികളുടെ പ്രിയങ്കരനായ കലാഭവൻ മണിയുടെ അപ്രതീക്ഷിത വിയോഗം. ചാലക്കുടി നഗരത്തിലെ ഓട്ടോ ഡ്രൈവറില്‍ നിന്നും...

ഭാര്യവീട്ടിലെത്തി യുവാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. വടകര : ഞായറാഴ്ച ഉച്ചയോടെ വില്യാപ്പള്ളിക്ക് സമീപം കച്ചേരിപ്പറമ്പിലാണ് സംഭവം. പേരാമ്പ്ര ചേനായി സ്വദേശി വിനീഷ് (34) ആണ് ആത്മഹത്യക്ക്...

കൊയിലാണ്ടി : യാത്രക്കിടയിൽ ട്രെയിനിൽ തർക്കം യുവാവ് ട്രെയിനിൽ നിന്ന് തെറിച്ചു വീണ് മരിച്ചു. ഞായറാഴ്ച രാത്രി 11.30 മണിയോടെ ആനക്കുളം റെയിൽവെ ഗേറ്റന്നു ന് സമീപമാണ്...

കിണറ്റിൽ വീണ് മരണപ്പെട്ടു. കീഴരിയൂർ, നരക്കോട് തെക്കേ വലിയപറമ്പിൽ മീത്തൽ ഷിബു (36) ആണ് ഇന്നലെ സന്ധ്യയോടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 6 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം ഇ.എൻ.ടി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 06 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (8:30 am to 7:30...

കൈയ്യാങ്കളിയും ബഹളത്തിനുമിടെ കൊല്ലം പിഷാരികാവ് ക്ഷേത്ര മഹോത്സവം, ആഘോഷ കമ്മിററി രൂപീകരിച്ചു.. ട്രസ്റ്റി ബോർഡ്‌ ചെയർമാൻ വാഴയിൽ ബാലൻ നായർ ചെയർമാനും അഡ്വ. ടി.കെ. രാധാകൃഷ്ണൻ ജനറൽ...

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗത്തെ...

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപിടുത്തം കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും തിങ്കളാഴ്‌ച ഏഴുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക്‌ കലക്‌ടർ അവധി പ്രഖ്യാപിച്ചു. ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന്...

തിരുവനന്തപുരം: മധ്യവേനലവധിക്ക്‌ സ്‌കൂൾ അടയ്ക്കും മുമ്പ്‌ അടുത്ത അധ്യായന വർഷത്തേക്കുള്ള പാഠപുസ്‌തകങ്ങളും യൂണിഫോമും അരിയും ഒന്നിച്ചുനൽകിക്കൊണ്ട് സംസ്ഥാന സർക്കാറിൻ്റെ ഇടപെടൽ ചരിത്രമാകുകയാണ്. മുമ്പ്‌ പാഠപുസ്‌തകങ്ങൾ നേരത്തെ നൽകിയിട്ടുണ്ടെങ്കിലും...