KOYILANDY DIARY.COM

The Perfect News Portal

koyilandydiary

നടനും മുൻ എം.പിയുമായ ഇന്നസെൻ്റിൻ്റെ നില ഗുരുതരം. കൊച്ചിയിലെ ലേക്‌‌ഷോർ ആശുപത്രിയിൽ വെൻറിലേറ്റിലാണിപ്പോൾ. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ...

സൂറത്ത്: മോദി സമുദായത്തെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ. സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു....

മയക്കു മരുന്ന് ഉപയോഗിക്കുന്ന മകന് പിന്തുണ, വീട്ടമ്മ അറസ്റ്റില്‍. കൊച്ചി: വീട്ടില്‍ നിന്ന് കഞ്ചാവും എം.ഡി.എം.എ യും പിടിച്ചെടുത്ത സംഭവത്തില്‍ എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയെയാണ് പോലീസ് അറസ്റ്റ്...

പൊലീസ് ഓഫിസർ തൂങ്ങിമരിച്ച നിലയിൽ. പാലക്കാട്: ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കയ്യറ മുണ്ടൂർ ആറുമുഖൻ്റെ മകൻ സുമേഷി(40)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷ്...

കോഴിക്കോട് : സൗദിയിൽ വാഹനാപകടത്തിൽ തിരുവമ്പാടി സ്വദേശി മരിച്ചു. പെരുമാലിപടി ഓത്തിക്കൽ ഷിബിൻ (30) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഷിബിൻ ഓടിച്ച ലോറിക്ക് മുന്നിലുണ്ടായിരുന്ന...

കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടി, ഓട്ടോ മറിഞ്ഞ് അപകടം. നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിലാണ് സംഭവം. അപകടത്തിൽ ഓട്ടോ ഡ്രൈവറടക്കം 3 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാറക്കടവ്...

14 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. കോഴിക്കോട്: ശാന്തിനഗർ കോളനിയിൽ ശ്രീനി( 42), സീന എന്നിവരാണ് പിടിയിലായത്. ശ്രീനിയെ 12 കിലോ കഞ്ചാവുമായി വെസ്റ്റ്ഹിൽ ആർമി...

കോഴിക്കോട്: ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവം: പരാതി പിൻവലിക്കാൻ ആശുപത്രി ജീവനക്കാരുടെ സമ്മർദമുണ്ടെന്ന് യുവതിയുടെ കുടുംബം. ജീവനക്കാരിൽ ചിലർ  മോശമായി സംസാരിച്ചതായും പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടതായും...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 23 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്‌കിൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 23 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ  (9 am to 1...