കോഴിക്കോട്: ചാത്തമംഗലത്ത് കാട്ടുപന്നി ആക്രമണത്തിൽ സ്ത്രീക്ക് പരുക്ക്. വളയന്‍ കോട്ടുമ്മല്‍ ആമിനക്കാണ് പരുക്കേറ്റത്. രാവിലെയോടെയായിരുന്നു സംഭവം. ആമിനയെ ഒരു മാസം മുമ്പും കാട്ടുപന്നി ആക്രമിച്ചിരുന്നു. ക്ഷീരകര്‍ഷകയായ ആമിന...
koyilandydiary
തിരുവനന്തപുരം: കേരളത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളം പ്രചരിപ്പിക്കുകയാണെന്നും വസ്‌തുതാ വിരുദ്ധമായ പ്രസ്‌താവനകളാണ് പ്രധാനമന്ത്രി നടത്തിയതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളം വികസനത്തില്‍...
കൈലാസ് നാഥ് ഇനി 7 പേർക്ക് പുതുജീവിതമേകും.. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അനേകം പേർക്ക് തണലേകിയ കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ് നാഥ് ഇനി 7 പേർക്ക്...
കൊയിലാണ്ടി നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം ആരംഭിച്ചു. നഗരസഭയിലെ 44 വാർഡുകളിൽ 30 വാർഡുകളിലാണ് ശുചീകരണ പ്രവർത്തി അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി വഴി ആരംഭിച്ചത്. 24...
കളി ആട്ടത്തിന് ഒരുങ്ങി പൂക്കാട് കലാലയം. കേരളത്തിലെ ഏറ്റവും വലിയ കുട്ടികളുടെ അവധിക്കാല മഹോത്സവമായ കളി ആട്ടത്തിന് പൂക്കാട് കലാലയം തയ്യാറായി. ആട്ടം, പാട്ട്, കൂട്ട്, കളി,...
കേരളത്തിലെ സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ പ്രധാനമന്ത്രിക്ക് മറുപടി നല്‍കി മുൻ മന്ത്രി കെ.ടി. ജാലീൽ. അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ കേരളത്തിലെ സ്വര്‍ണ്ണക്കള്ളക്കടത്തെന്നാണ് ജലീലിന്റെ ചോദ്യം. സ്വര്‍ണ്ണക്കള്ളക്കടത്ത് രാവും...
പോഷകാഹാര കിറ്റ് വിതരണം ചെയ്തു. ഒപ്പം ക്യാമ്പയിനിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ അതിദാരിദ്ര വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് എക്സ്ട്രാ ഹൈപ്പർ മാർക്കറ്റ് പോഷകാഹാര കിറ്റ് സ്പോൺസർ ചെയ്തു. കിറ്റുകളുടെ...
കേരള സര്‍ക്കാരിൻ്റെ സ്വപ്ന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കൊച്ചിയുടെ ഗതാഗത, വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേകുന്ന പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത്...
കേരളത്തിൻ്റെ പദ്ധതികള്‍ രാജ്യത്തിന് മാതൃക: പ്രധാനമന്ത്രി. കൊച്ചി വാട്ടര്‍ മെട്രോയും ഡിജിറ്റൽ സയൻസ് പാർക്കും ഉൾപ്പെടെയുള്ള കേരളത്തിൻ്റെ പദ്ധതികള്‍ രാജ്യത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പാളയം...
കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. സി.കെ.ജി എം.എച്ച്.എസ്.എസ് വിദ്യാർത്ഥികളായ ഷാനിബ്, യാസർ അറഫാത്ത് എന്നിവരടങ്ങുന്ന നന്മയുടെ സംഘത്തെയാണ് സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ അനുമോദിച്ചത്....