തിരുവനന്തപുരം: സ്വകാര്യ ബസുകളിൽനിന്ന് ഏറ്റെടുത്ത റൂട്ടുകളിൽ (ടേക്ക് ഓവർ സർവീസ്) 30 ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ച് കെഎസ്‌ആർടിസി. യാത്രക്കാർക്ക് ഗുണകരമാകുന്ന തരത്തിലും അധികമായി യാത്രക്കാരെ ആകർഷിക്കുന്നതിനും...
koyilandydiary
കോഴിക്കോട് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. പയ്യാനക്കൽ കാവ് സ്റ്റോപ്പിന് സമീപം ഹരികൃഷണയിൽ സതീഷ് കുമാർ നാടഞ്ചേരിയുടെ (പുരുഷു) മകൻ അഭിൻ (19) ആണ് മരിച്ചത്....
ഫറോക്ക്: ബേപ്പൂർ തുറമുഖത്ത് അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനും ആഴം കൂട്ടലിനും (ഡ്രഡ്ജിങ്) നടപടി ആരംഭിച്ചു. വലിയ കണ്ടെയ്നർ കപ്പലുകൾക്കുൾപ്പെടെ അനായാസം തുറമുഖത്തെത്താൻ കപ്പൽ ചാലിന്റെ ആഴം കൂട്ടാനുള്ള...
കപ്പലടുക്കാൻ പദ്ധതിയായി.. പൊന്നാനിയിൽ നിർമിക്കുന്ന കപ്പൽ ടെർമിനലിന്റെ 90 കോടിയുടെ പ്രൊപ്പോസൽ ഉൾപ്പെടുന്ന ഡിപിആർ ഹാർബർ എൻജിനിയറിങ് വകുപ്പ് മാരിടൈം ബോർഡിന് സമർപ്പിച്ചു. പഴയ ജങ്കാർ ജെട്ടിക്കുസമീപമാണ്...
പേരാമ്പ്ര: പേരാമ്പ്ര കല്ലോട് പൈന്തുമ്പ മലയിൽ വീണ്ടും തീപിടിത്തം. കഴിഞ്ഞ ദിവസവും ഇതിനടുത്ത് അടിക്കാടുകൾക്ക് തീപിടിച്ചിരുന്നു. ബുധൻ പകൽ രണ്ടരയോടെയാണ് മലയില്‍ വീണ്ടും അഗ്നിബാധ ഉണ്ടായത്. വാഹനം...
ഇന്ന് ഏപ്രിൽ 14, ദേശീയ ജലദിനം. ഡോ. ബി ആർ അംബേദ്കറുടെ ജന്മദിനമാണ് രാജ്യത്ത് ജലദിനമായി ആചരിക്കുന്നത്. ജലവിഭവ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 2016...
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ വിഷയത്തിൽ ബിജെപിക്കാരുടെ വ്യാജപ്രചാരണം കേന്ദ്രസര്‍ക്കാര്‍ തന്നെ പൊളിച്ചടുക്കിക്കൊടുത്തുകളഞ്ഞുവെന്ന് മന്ത്രി എം ബി രാജേഷ്. കേരളത്തിൽ ആകെയുള്ള 50,35,946 (50.35 ലക്ഷം) സാമൂഹ്യ...
റെക്കോര്‍ഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്നു. പവന് 45,320 രൂപ. 24 മണിക്കൂറിനിടെ സ്വര്‍ണവില ഗ്രാമിന് 55 രൂപ വര്‍ദ്ധിച്ച് 5665 രൂപയും പവന് 45,320 രൂപയുമായി. ഇന്നലെ...
അരൂർ: ആലപ്പുഴ അരൂർ ചന്തിരൂരിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. ചന്തിരൂർ പാറ്റു വീട്ടിൽ ഫെലിക്‌സ് (28) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഫെലിക്‌സ് മൂന്നാറിൽ നിന്ന് ജോലി...
കെ.എസ്.ടി.എ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി: പാഠപുസ്തകങ്ങളിൽ കേന്ദ്ര സർക്കാർ ചരിത്രപാഠങ്ങൾ കാവിവത്ക്കരിക്കുന്നെന്നാരോപിച്ച് കെ.എസ്.ടി.എ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. നഗരസഭ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു സദസ്...