KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്. തിരുവനന്തപുരം ആറാം സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 3 പ്രതികൾക്കും ജീവപര്യന്തവും നാലര ലക്ഷം രൂപ...

കോഴിക്കോട് കുറ്റ്യാടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ പതിനേഴുകാരന് പരിക്ക്. കുറ്റ്യാടി സ്വദേശി ഡാനിഷിനാണ് പരിക്കേറ്റത്. ഡാനിഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൂരിലും തെരുവ് നായയുടെ ആക്രമണത്തിൽ...

ഏറ്റെടുക്കാന്‍ ആരുമില്ലാത്ത 8 പേരെ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ പൂര്‍ത്തിയായ ശേഷവും ഏറ്റെടുക്കാന്‍ ആരുമില്ലാതെ കഴിഞ്ഞിരുന്ന എട്ട് പേരെ ആരോഗ്യ മന്ത്രി വീണാ...

കൽപ്പറ്റ: പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസ്. പുൽപ്പള്ളി ബാങ്ക് മുൻ പ്രസിഡണ്ടും  കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ കെ അബ്രഹാമിന്റെ വീട്ടിൽ ഇഡി റെയ്‌ഡ്. മുൻപ് ഇതേ...

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി. ക്വാലാലംപൂരില്‍ നിന്നെത്തിയ 4 പേരില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം കണ്ടെത്തിയത്. രണ്ട് സ്ത്രീകളും 2 പുരുഷന്‍മാരുമാണ്...

മൂന്ന് ദിവസത്തിൽ മൂന്നരലക്ഷം നിയമലംഘനങ്ങൾ. മരണങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാനാണ് എഐ ക്യാമറ പദ്ധതിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കൊട്ടാരക്കാരയിലും നിലമേലും രണ്ടു...

അഞ്ച് രോഗങ്ങൾക്ക് ഇന്ത്യയിൽ ജാഗ്രതാ നിർദേശം. രാജ്യത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി നാഷനല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി). ടൈഫോയ്ഡ്, മലേറിയ, ഡെങ്കിപ്പനി,...

പൊതു സ്ഥലത്ത് വഗാഡ് കമ്പനിയുടെ ലേബർ ക്യാമ്പിൽ നിന്നും കക്കൂസ് മാലിന്യം തള്ളാൻ ശ്രമം, നാട്ടുകാർ കൈയോടെ പിടികൂടി. കൊയിലാണ്ടി: നാഷണൽ ഹൈവേ ബൈപ്പാസ് നിർമ്മാണം നടക്കുന്ന...

കൊലക്കേസ് പ്രതി എംഡിഎംഎ യുമായി പിടിയിൽ. ക്വട്ടേഷൻ സംഘാംഗം മട്ടാഞ്ചേരി ടോണിയാണ് അറസ്റ്റിലായത്. തിരുവനന്തപുരം ആഴിമലയിൽ ഒളിവിൽ കഴിയവെ ആണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 250...

കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനക്കേസ്: ഇരയെ ഭീഷണിപ്പെടുത്തിയവരെ ജോലിയിൽ തിരിച്ചെടുത്ത നടപടി റദ്ദാക്കി. അഞ്ച് പേരുടെ സസ്പെൻഷൻ പിൻവലിച്ച ഉത്തരവ് റദ്ദ് ചെയ്യാൻ ഡിഎംഇ പ്രിൻസിപ്പലിന് നിർദേശം...