KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഹവാന: മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബയിലെത്തി. ഹവാനയിലെ ജോസ് മാർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖ്യമന്ത്രിക്കും സംഘത്തിനും സ്വീകരണം നൽകി. ഹവാന ഡെപ്യൂട്ടി ഗവർണർ, ക്യൂബയിലെ ഇന്ത്യൻ അംബാസിഡർ...

കൊയിലാണ്ടി: മുചുകുന്ന് സ്വദേശി സുജാത (42) യെ കാണാതായതായി പരാതി. 2023 ജൂൺ 3  മുതലാണ് ഇവരെ കാണാതായതെന്ന് ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു....

തൃശൂർ: ജനകീയ ഐക്യത്തിനു പകരം വർഗീയസംഘർഷങ്ങൾ സൃഷ്ടിക്കലാണ്‌ ഫാസിസ്‌റ്റ്‌ മുഖമുദ്രയെന്ന്‌ സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യമാകെ കലാപങ്ങൾ...

ഇടുക്കിക്ക് പ്രതീക്ഷ നൽകി കേരള-തമിഴ്‌നാട് അതിർത്തി നഗരമായ ബോഡി നായ്ക്കന്നൂരിൽ ഇന്ന് മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും. ഇടുക്കിയിൽ നിന്നും 27 കിലോമീറ്റർ മാത്രമാണ് ഇനി റെയിൽവേ...

കേരളത്തിൽ എവിടേക്കും 16 മണിക്കൂറിൽ സാധനങ്ങൾ എത്തും, കെഎസ്ആർടിസി കൊറിയർ സർവീസിന് ഇന്ന് തുടക്കം. രാവിലെ 11 മണിക്ക് കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ ഡിപ്പോ അങ്കണത്തിൽ ഗതാഗതമന്ത്രി...

മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം; സമഗ്ര അന്വേഷണം വേണം: ഡിവൈഎഫ്‌ഐ. എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം ചെയ്‌തെന്ന...

അരിക്കൊമ്പന്റെ കോളറിൽ നിന്നും വീണ്ടും സിഗ്നൽ ലഭിച്ച് തുടങ്ങി. അപ്പർ കോതയാർ മേഖലയിൽ തന്നെ ചുറ്റിത്തിരിയുകയാണ്. അവസാനം റേഡിയോ കോളർ സിഗ്നൽ ലഭിച്ചത് ഇന്ന് രാവിലെ 5.20ന്....

രാജ്യത്തെ മികച്ച പാൽ മിൽമയുടേത്. നന്ദിനി പാലിന് ഗുണനിലവാരമില്ല. മന്ത്രി ജെ ചിഞ്ചുറാണി. കേരളത്തിലെ മിൽമ പാലും കർണാടകത്തിലെ നന്ദിനി പാലുമായുള്ള പോര് മുറുകുന്നു. കേരളത്തിലെ നന്ദിനി...

മോഷ്ടിച്ച സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ കറങ്ങിയ കള്ളനെ കുടുക്കി എഐ കാമറ. 35 വർഷത്തിനിടെ വിവിധ ജില്ലകളിൽ അൻപതിലധികം മോഷണങ്ങൾ നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെയാണ് എഐ ക്യാമറ കുടുക്കിയത്....

കോഴിക്കോട് ജില്ലയിൽ ചിക്കൻ വ്യാപാരികളുടെ സമരം ഒത്തുതീർപ്പായി. കോഴിയുടെ വില അനിയന്ത്രിതമായി വർദ്ധിപ്പിക്കുന്ന കോഴി ഫാം ഉടമകളുടെ നടപടിക്കെതിരേ  ചിക്കൻ വ്യാപാരികൾ ആരംഭിച്ച സമരം പിൻവലിച്ചു. ഇന്നലെ...