KOYILANDY DIARY.COM

The Perfect News Portal

koyilandydiary

75 രൂപയുടെ നാണയം പുറത്തിറക്കി. 35 ഗ്രാം ഭാരം. പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിൻ്റെ ഭാഗമായിട്ടാണ് 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കിയത്. പാർലമെൻ്റ് കെട്ടിടത്തിൻ്റെ ചിത്രം ആലേഖനം...

പുതിയ പാർലമെന്‍റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. വിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. ഒപ്പം അധികാര കൈമാറ്റത്തിന്‍റെ പ്രതീകമായി സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിച്ചു. 2020...

2000 രൂപ നോട്ടിന് ചില്ലറ ചോദിച്ചു. മധ്യവയസ്കനെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചതായി പരാതി. ചെട്ടികുളങ്ങര പേള സ്വദേശി രാധാകൃഷ്ണൻ നായരെയാണ് മാവേലിക്കരയിലെ കെഎസ്ആർടിസി കണ്ടക്ടറും ഡ്രൈവറും ചേർന്ന്...

ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. മലപ്പുറം വേങ്ങരയിൽ ചളിടവഴിയിലെ മണ്ടോടൻ ഹംസക്കുട്ടിയുടെ മകൻ മുഹമ്മദ് ഹുസൈർ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ചെമ്മാട്...

അംഗീകാരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് അംഗീകാരമുള്ള സ്കൂളുകളിൽ ചേരാൻ ടിസി ആവശ്യമില്ല: വിദ്യാഭ്യാസ വകുപ്പ്. ഇത്തരം സ്കൂളുകളിൽ നിന്ന് ടിസി...

യുവതി കാമുകനൊപ്പം ഒളിച്ചോടിപ്പോയ സംഭവം: പൊലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് യു.ഡി.എഫ്. കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കീഴരിയൂർ പെരുവാലിശ്ശേരി മീത്തൽ വിനീഷിൻ്റെ ഭാര്യ തിക്കോടി സ്വദേശിയായ ചെറുവത്ത്...

കണ്ണൂർ കോർപറേഷൻ്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ വൻ തീ പിടിത്തം. ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. ട്രഞ്ചിങ്ങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ നിന്നാണ് തീ പടർന്നത്. നിരവധി...

സ്വകാര്യ ഭാഗത്ത് മാരകമായി പരിക്കേറ്റ ഒന്നര വയസുകാരി ഗുരുതരാവസ്ഥയിൽ. റിപ്പോർട്ട് ചെയ്തിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആശുപത്രി അധികൃതർ. കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ്...

പേരാമ്പ്രയില്‍ ഡ്രൈവിംഗ് പരിശീലനത്തിനിടെ യുവതിയോട് ലൈംഗിക അതിക്രമം; ഇന്‍സ്ട്രക്റ്റര്‍ അറസ്റ്റില്‍. പേരാമ്പ്ര സ്വാമി ഡ്രൈവിംഗ് സ്‌കൂളിലെ ഇന്‍സ്ട്രക്റ്റര്‍ പേരാമ്പ്ര സ്വാമി നിവാസില്‍ അനില്‍കുമാർ (60) ആണ് അറസ്റ്റിലായത്....

നൈജീരിയന്‍ നാവികസേന തടവിലാക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള എണ്ണക്കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം. എട്ട് മാസത്തിന് ശേഷമാണ് ഇവർ മോചിതരാകുന്നത്. രണ്ടാഴ്ചയ്കക്കം നാട്ടില്‍ തിരികെയെത്തുമെന്ന് കപ്പലിലെ ചീഫ് ഓഫീസറായ എറണാകുളം...