KOYILANDY DIARY.COM

The Perfect News Portal

koyilandydiary

വാഷിംഗ്ടണ്‍: മുഖ്യമന്ത്രിയുടെ യുഎസ്, ക്യൂബ യാത്രയ്ക്ക് വിദേശമന്ത്രാലയത്തിന്റെ അനുമതി. ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭാ അമേരിക്കന്‍ മേഖലാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലെത്തും. മുഖ്യമന്ത്രി...

സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ മൂന്ന് ദിവസം സ്വര്‍ണവിലയില്‍ കുറവുണ്ടായിരുന്നില്ല. ഇതിനിടയിലാണ് ഇന്ന് വിലകുറഞ്ഞത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ...

വൈദ്യുതി നിരക്ക് മാസം തോറും കൂടും, പ്രതിമാസം സ്വമേധയാ സർചാർജ് ഈടാക്കുന്നതിനായി വൈദ്യുതി ബോർഡിന് റഗുലേറ്ററി ബോർഡിന്റെ അംഗീകാരം. യൂണിറ്റിന് പരമാവധി 10 പൈസ ഈടാക്കുന്നതിനാണ് അംഗീകാരം...

തേക്കടിയിൽ വനം വകുപ്പ് ജീവനക്കാരനെ ആന ചവിട്ടി. ഡിവിഷൻ ഓഫീസിലെ ക്ലർക്ക് റോബിനാണ് (38) ആനയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഇന്ന് രാവിലെ തേക്കടി ബോട്ട് ലാന്റിനിന് സമീപം...

ന്യൂഡൽഹി: പൊലീസ് കൂട്ടക്കൊല നടത്തിയ മണിപ്പുരിൽ ആക്രമണങ്ങളും ഏറ്റുമുട്ടലുകളും തുടരുന്നു. ഇംഫാൽ താഴ്‌വരയ്‌ക്കും പർവതമേഖലയ്‌ക്കും അതിർത്തിയായി വരുന്ന സ്ഥലങ്ങളിലും ഉയർന്ന പർവതപ്രദേശങ്ങളിലുമാണ്‌ സംഘർഷം. ഈസ്റ്റ്‌ ഇംഫാൽ ജില്ലയിൽ...

കോഴിക്കോട് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം: ബസ് ഡ്രൈവര്‍ അറസ്റ്റിൽ. കഴിഞ്ഞ മാസം 24 നായിരുന്നു കാക്കൂര്‍ പിസി പാലം സ്വദേശിനിയായ യുവതിയുടെ മരണം.  കോഴിക്കോട്-ബാലുശേരി...

കുമളി: അരിക്കൊമ്പൻ രണ്ടാം ദിവസവും കമ്പത്തിന് സമീപം ആനകജം വനമേഖലയിൽ തന്നെ നിലയുറപ്പിച്ചു. തേനി ജില്ലയിലെ ഷണ്മുഖ നദി അണക്കെട്ടിനു സമീപമുള്ള ശ്രീവല്ലിപുത്തൂർ മേഘമല കടുവാ സങ്കേതത്തിലെ...

മയക്കുമരുന്ന്‌ മാഫിയക്കെതിരെ പിടിമുറുക്കി പൊലീസും എക്‌സൈസും. കൊച്ചി നഗരത്തിൽ കഴിഞ്ഞവർഷം എക്‌സൈസും സിറ്റി പൊലീസും ചേർന്ന്‌ പിടികൂടിയത്‌ 3561 മയക്കുമരുന്ന്‌ കേസ്‌. കൊച്ചി സിറ്റി പൊലീസ്‌ 2751...

കോഴിക്കോട്: കൊമ്മേരി കിരൺ കുമാർ കൊല്ലപ്പെട്ട കേസിൽ 5 പേർ അറസ്റ്റിൽ. കൊമ്മേരി എരവത്തുകുന്ന് സ്വദേശികളായ അമ്മാട്ടുമീത്തൽ സതീശൻ (41), അമ്മാട്ടുമീത്തൽ സൂരജ് (27), മന്നിങ്ങ് വീട്ടിൽ...

കോഴിക്കോട്: മാവൂർറോഡിൽ ബസ്‌ ജീവനക്കാരും ബൈക്ക് യാത്രികരും സംഘർഷം. ബസ് ദേഹത്ത് ഇടിക്കാൻ വന്നതിനെച്ചൊല്ലിയാണ് തർക്കം. ഇതിനിടെ ബസ്സിന്റെ ചില്ല് തകർന്നു. തിങ്കൾ രാത്രി 7.30 ഓടെ...