പുളിയഞ്ചേരി: കൊയിലേരിക്കണ്ടി കെ.എം.കുഞ്ഞിക്കണ്ണൻ (77) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വിനോദ് കുമാർ (ദുബായ്), വിബീഷ്. മരുമക്കൾ: ജ്യോതി, നിഷിത. സഹോദരങ്ങൾ: കുഞ്ഞിക്കേളപ്പൻ, ബാലൻ (പേരാമ്പ്ര), ബാലകൃഷ്ണൻ,...
koyilandydiary
ന്യൂഡൽഹി: വിവാഹമോചനത്തിനായി കാത്തിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാമെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 142–ാം വകുപ്പ് പ്രകാരമാണ് വിവാഹമോചനം അനുവദിക്കുക. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിർബന്ധിത കാത്തിരിപ്പെന്ന വ്യവസ്ഥ...
കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ 15-ാം വാർഡിൽ 2022 - 2023 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച നെല്ലിക്കോട് കുന്ന് കുടിവെള്ള പദ്ധതിയുടെ നവീകരിച്ച...
കൊയിലാണ്ടി: കുറുവങ്ങാട് കണ്ടമ്പത്ത് മീത്തൽ നാരായണി (78) നിര്യാതയായി. ഭർത്താവ്: ചോയിക്കുട്ടി. മക്കൾ: ലക്ഷ്മി, ഗംഗാധരൻ, വിശ്വനാഥൻ (ബഹറിൻ), പരേതയായ രാധാമണി. മരുമക്കൾ: രാജു, ഗീത, ശ്രീലേഖ,...
മേപ്പയൂർ: കാഞ്ഞിരമുക്ക് കീഴൂർതാഴ മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ആയിഷ, സെക്കീന, സെമീറ. മരുമക്കൾ: ബഷീർ, റഫീക്ക്, ഇസ്മയിൽ. സഹോദരങ്ങൾ: പോക്കർ, ഹാലി, ഹംസ, ...
യാത്രയയപ്പ് നൽകി. 38 വർഷത്തെ സേവനത്തിനു ശേഷം ചങ്ങരം വെള്ളി കമ്മങ്ങാട്ട് കല്യാണി ടീച്ചർ സ്മാരക അങ്കണവാടിയിൽ നിന്നും വിരമിച്ച അങ്കണവാടി വർക്കർ സതീദേവരാജന് യാത്രയയപ്പ് നൽകി....
തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ 21 കാരനായ യുവാവ് തിളച്ച രസത്തിൽ വീണ് മരിച്ചു. മിഞ്ഞൂരിലെ ഒരു വിവാഹ ചടങ്ങിനിടെയായിരുന്നു അപകടം. കല്യാണമണ്ഡപത്തിൽ രസം തിളപ്പിക്കുന്ന പാത്രത്തിലേക്ക് 21...
കൊല്ലം ബൈപ്പാസിൽ മങ്ങാട് ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നു മരണം. പാലത്തിൽ വെച്ച് കാറുകൾ കൂട്ടിയിടിച്ച് ഹോമിയോ ഡോക്ടർ അടക്കം രണ്ടു പേർ മരിച്ചു. മങ്ങാട് ബൈക്ക്...
ഇറാനിയന്‍ നേവിയുടെ പിടിയിലകപ്പെട്ട കപ്പലില്‍ ഒരു മലയാളി കൂടിയെന്ന് സ്ഥിരീകരണം. വൈപ്പിന്‍ സ്വദേശി സാം സോമന്റ ബന്ധുക്കള്‍ക്കാണ് ഷിപ്പിങ് കമ്പനിയില്‍ നിന്ന് വിവരം ലഭിച്ചത്. ഭര്‍ത്താവ് സുരക്ഷിതനാണോ...
കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 58.85 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. കുവൈറ്റിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വേങ്ങര...