KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കോഴിക്കോട്‌: വ്യവസായരംഗത്തുൾപ്പെടെ കേരളം ആർജിച്ച നേട്ടങ്ങൾ മറച്ചുവയ്‌ക്കാൻ ‘കേരളവിരുദ്ധ മുന്നണി’ പ്രവർത്തിക്കുന്നതായി മന്ത്രി പി രാജീവ്‌ പറഞ്ഞു. കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ സംഘടിപ്പിച്ച റീ...

ഉപതെരഞ്ഞെടുപ്പിൽ എൽ.ഡിഎഫ് മുന്നേറ്റം.. ബിജെപിയുടെ 3 സീറ്റുകൾ പിടിച്ചെടുത്തു.. 19 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. 10, യു.ഡി.എഫ്. 8, ബിജെപി 1 വാർഡുകളിൽ വിജയിച്ചു. കോതമംഗലം...

കാറിൽ കറങ്ങി നടന്ന് എംഡിഎംഎ വിൽപന, യുവാവ് അറസ്റ്റിൽ. കോഴിക്കോട്: കുന്നമംഗലം പെരിങ്ങളം സ്വദേശി പീക്കു എന്നറിയപ്പെടുന്ന പാറോൽ വീട്ടിൽ മിഥുൻ (28) ആണ് പിടിയിലായത്. 22...

പ്രദർശനം അവസാനിപ്പിച്ച് കോഴിക്കോട് അപ്സര തിയേറ്റർ. കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട തിരശ്ശീലയിൽനിന്ന്‌ കാഴ്‌ചകൾ മാഞ്ഞുപോയിരിക്കുന്നു. 52 വർഷത്തെ ‘ആഭിജാത്യ’മുള്ള സിനിമായാത്രയാണ്‌ തിങ്കളാഴ്‌ച കോഴിക്കോട്‌ ലിങ്ക്‌റോഡിൽ തലയെടുപ്പോടെ നിലനിന്ന അപ്‌സര...

വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. കക്കോടി കിഴക്കുംമുറി പാറക്കല്‍ രാജന്‍ നമ്പ്യാരുടെ മകന്‍ പി. രാജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് എലത്തൂരിനും വെസ്റ്റ്ഹില്ലിനും...

കേരള പൊലീസിൽ വൻ അഴിച്ചുപണിക്ക് വഴിയൊരുക്കി മൂന്ന് ഡിജിപിമാർ ഇന്ന് വിരമിക്കും. ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ, എക്സൈസ് കമ്മീഷണർ ആർ.ആനന്ദകൃഷ്ണൻ, എസ്പിജി ഡയറക്ടറായ കേരള കേഡർ ഡിജിപി...

എറണാകുളം കൂത്താട്ടുകുളത്ത് ഇറച്ചിക്കട തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അമ്പൂരി സ്വദേശി രാധാകൃഷ്ണൻ (47) ആണ് മരിച്ചത്. കഴുത്തിൽ വെട്ടേറ്റ നിലയിൽ താമസസ്ഥലത്ത് നിന്നാണ് മൃതദേഹം...

കോഴിക്കോട് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ ഒഴലക്കുന്ന് കാരംപാറമ്മൽ പരേതനായ സ്വാമിയുടെ മകൾ ഷീബ (43) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് നാല്...

അംഗനവാടി പ്രവേശനോത്സവം 'ചിരി കിലുക്കം 2023' വാർഡ് തല ഉദ്ഘാടനം. തിക്കോടി ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ അംഗൻവാടി പ്രവേശനോത്സവം പള്ളിക്കര വി .പി റോഡിലെ 84-ാം...

തിരുവനന്തപുരം: സ്‌കൂളുകളിൽ 12 ശനിയാഴ്‌ച പ്രവൃത്തിദിനമാക്കണം. പൊതുവിദ്യാലയങ്ങളിൽ 220 പ്രവൃത്തിദിനം സാധ്യമാക്കാൻ പുതിയ അധ്യയന വർഷം 12 ശനിയാഴ്‌ച പ്രവൃത്തിദിനമാക്കാൻ അധ്യാപക സംഘടനാ പ്രതിനിധികൾ ഉൾപ്പെട്ട വിദ്യാഭ്യാസ...