koyilandydiary
മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ ഉറവിടമാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനമേള സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തിലാണ് പ്രദർശനമേള സംഘടിപ്പിച്ചത്. പ്രദർശനമേള നഗരസഭ ചെയർപേഴ്സൺ...
തിരുവനന്തപുരം: കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യുഎച്ച്ഒ പ്രതിനിധി. രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യുഎച്ച്ഒ ഹെല്‍ത്ത് ഫിനാന്‍സിംഗ് ലീഡ് ഡോ. ഗ്രേസ് അച്യുഗുരാ....
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ...
കണ്ണൂരിൽ ട്രെയിൻ കോച്ച് കത്തിച്ച സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്. അക്രമിയെന്ന് സംശയിക്കുന്നയാളാണ് പിടിയിലായത്. പ്രതിയെ സംബന്ധിച്ച് വ്യക്തമായ ചിത്രം പൊലീസിന് ഉണ്ടെന്ന്...
വാണിജ്യ പാചക വാതക സിലിണ്ടറിന് 83 രൂപ കുറഞ്ഞു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇനി 1812 രൂപ നൽകിയാൽ മതി. നേരത്തെ 1895 രൂപ ആയിരുന്നു....
തിരുവനന്തപുരം: സംസ്ഥാന ‘വികസനം മുടക്കി’ വകുപ്പ് മന്ത്രിയാണ് വി മുരളിധരൻ: മന്ത്രി മുഹമ്മദ് റിയാസ്. കേന്ദ്രമന്ത്രി വി മുരളീധരന്‍ കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ് മന്ത്രിയെ...
തിരുവനന്തപുരത്ത് എസ്എഫ്ഐ നേതാക്കൾക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം. വെള്ളറട വിപിഎം എച്ച് എസ്എസിനു സമീപത്തായിരുന്നു ആക്രമണം. എസ്‌എഫ്‌ഐ വെള്ളറട ഏരിയാ പ്രസിഡണ്ട് മൻസൂർ, മേഖലാ സെക്രട്ടറി...
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ത്രീയെ ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചെന്ന് പരാതി. ഇന്നലെ വൈകുന്നേരമാണ് തിരുവനന്തപുരം സ്വദേശിയായ സ്ത്രീ പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. ക്ഷേത്രത്തിലെ ജീവനക്കാരൻ അധിക്ഷേപിച്ചു,...
പത്തനംതിട്ട റാന്നി ഐത്തലയിൽ സ്‌കൂൾ ബസ് മറിഞ്ഞു. ഒരു വിദ്യാർഥിക്കും ജീവനക്കാരിക്കും പരിക്കേറ്റു. ഐത്തല ബഥനി സ്‌കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്. സംഭവസമയത്ത് എട്ടു കുട്ടികളും ആയയും...