KOYILANDY DIARY.COM

The Perfect News Portal

koyilandydiary

താമരശ്ശേരിയിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു. വെള്ളിയാഴ്ച രാത്രിയോടെ സുഹൃത്തുക്കൾക്കൊപ്പം കിണറിന്‍റെ ആൾമറയിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ ആഴമുള്ള കിണറിലേക്ക് വീഴുകയായിരുന്നു. താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടിൽ...

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത. വയനാട് കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ...

അരിക്കൊമ്പൻ്റെ കഥ സിനിമയാകുന്നു. 'ഭൂമിയിലെ ഏറ്റവും കരുത്തേറിയ ശക്തി നീതിയാണ്' എന്ന ടാഗോടെ ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തിറങ്ങി. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ കഥയെഴുതുന്നത് സുഹെെൽ...

പാലക്കാട്‌: ഒലവക്കോട് 45കാരനെ ട്രാൻസ്‌ജെൻഡർ യുവതി കുത്തി പരിക്കേൽപ്പിച്ചു. ഒലവക്കോട് വരിത്തോട് സ്വദേശി ശെന്തിൾകുമാറിനാണ് കുത്തേറ്റത്. തന്റെ വീടിന് മുന്നിൽ വെച്ച് ട്രാൻസ്‌ജെൻഡറുകൾ മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ്...

ഓടുന്ന ട്രെയിനിന് മുന്നിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത വിദ്യാർത്ഥിക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം. ഹൈദരാബാദിലാണ് സംഭവം. സനത് നഗറിലെ റെയിൽവേ ട്രാക്കിൽവെച്ചാണ് ഒമ്പതാം ക്ലാസ് വിദ്യാർഥി...

കൊല്ലം: സ‍ഞ്ചാരികളുടെ കാത്തിരിപ്പിനു വിരാമം. ജില്ലയുടെ കിഴക്കൻ മേഖലയിലെ ആകർഷണീയമായ പുനലൂർ തൂക്കുപാലം 10ന് തുറക്കും. നവീകരണം പൂർത്തിയാക്കിയ പാലം പുരാവസ്‌തുവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശകർക്ക്...

കൊയിലാണ്ടി: മലബാർ ദേവസ്വം ബോർഡിനു കീഴിലെ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിച്ചു. ശ്രീപുത്രൻ ടി. തൈക്കണ്ടി (ഹൗസ് ) കൊല്ലം, ഉണ്ണികൃഷ്ണൻ സി, ചെട്ട്യാം...

കൊയിലാണ്ടിയിൽ അനധികൃതമായി കടത്തിയ ഡീസൽ പിടികൂടി. മാഹിയിൽനിന്ന് കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന 5400 ലിറ്റർ ഡീസൽ കൊയിലാണ്ടി ജി.എസ്.ടി. എൻഫോഴ്സ്മെൻ്റ് സ്ക്വാഡാണ് പിടികൂടിയത്. നികുതിയും പിഴയുമായി 5,46,225 രൂപ...

ആലപ്പുഴ: മലയാള സിനിമയിൽ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ച്‌ പരസ്യമായി വെളിപ്പെടുത്തി നടൻ ടിനി ടോം. മകന്‌ സിനിമയിൽ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അതു വേണ്ടെന്നു വച്ചെന്നും...

പയ്യോളിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്ന് ടിപ്പർ ലോറി മറിഞ്ഞു. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി സർവീസ് റോഡിന് സമീപം പണിത ഓവുചാലിൻ്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് മണൽ കയറ്റിയ...