KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൽപ്പറ്റ: പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽപ്പാത യാഥാർഥ്യമാക്കണമെന്ന് കർമ്മസമിതി. വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽപ്പാത യാഥാർഥ്യമാക്കണമെന്ന ആവശ്യവുമായി ജനകീയ കർമ്മസമിതി ആരംഭിച്ച റിലേ സമരം 130...

പാലക്കാട് ഒലവക്കോടിൽ ഗൃഹനാഥനെ കുത്തി വീഴ്ത്തിയ കേസിൽ രണ്ട് ട്രാൻസ്ജെൻഡറുകൾ അറസ്റ്റിൽ. കഞ്ചിക്കോട് വാടകയ്ക്ക് താമസിക്കുന്ന വൃന്ദ എന്ന വിനു,  ജോമോൾ എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത്...

താലൂക്കാശുപത്രി പരിസരത്ത് നിന്ന് ബൈക്ക് മോഷണം പോയി. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുമ്പിൽ ബൈക്കുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് നിർത്തിയിട്ടതായിരുന്നു.  രോഗിയോടൊപ്പം വന്ന ആളുടേതാണ് ബൈക്ക്.  രാത്രി...

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ  എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായ അഡ്വ. പ്രശാന്തിനെ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന് ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ചെങ്ങോട്ടുകാവ് ഗ്രാമ...

കൊയിലാണ്ടി: കേരള സെപക്താ ക്രോ അസോസിയേഷൻന്റെ സഹകരണത്തോടെ കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ സെപക്താ ക്രോ പരിശീലനക്യാമ്പ് ആരംഭിച്ചു. അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് വി...

കൊല്ലം ചിറക്കു സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. 2 പേർക്ക് ഗുരുതര പരിക്ക്. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർലോറിക്ക് എതിരെവന്ന പിക്കപ്പ് ഗുഡ്സ് വാഹനം ഡിവൈഡറും കടന്ന്...

കുമളി: അരിക്കൊമ്പൻ തമിഴ്നാടിന്റെ മേഘമല വനമേഖലയിൽ നിലയുറപ്പിച്ചതോടെ നിരീക്ഷണം ശക്തമാക്കാൻ തേനി കലക്ടർ ആർ വി ഷജീവന നിർദേശംനൽകി. 30ന് പുലർച്ചെ അഞ്ചിന്‌ പെരിയാർ കടുവാസങ്കേതത്തിന് കീഴിലുള്ള...

മാനന്തവാടി: വിവാഹ വാഗ്‌ദാനംചെയ്‌ത്‌ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ യുവാവ്‌ കസ്‌റ്റഡിയിൽ. പനവല്ലി സ്വദേശി അജീഷിനെയാണ്‌ (31) തിരുനെല്ലി പൊലീസ്‌  കസ്‌റ്റഡിയിലെടുത്തത്‌. മൂപ്പതുകാരിയെ കഴിഞ്ഞ നാലിന്‌...

കണ്ണൂര്‍ നെടുംപൊയില്‍ ചുരത്തില്‍ ലോറി ഡ്രൈവര്‍ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാണ് (28) കൊല്ലപ്പെട്ടത്. ഡ്രൈവര്‍ പത്തനാപുരം സ്വദേശി നിഷാദ് കണ്ണവം പൊലീസില്‍...

താനൂർ: ബോട്ടുദുരന്ത പശ്ചാത്തലത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ട് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അറിയിപ്പുണ്ടാകുന്നതുവരെ ബേപ്പൂർ പോർട്ട് ഓഫീസറുടെ പരിധിയിലെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ടൂറിസ്റ്റ് ബോട്ട്...