KOYILANDY DIARY.COM

The Perfect News Portal

koyilandydiary

താമരശ്ശേരിയിൽ ആനക്കൊമ്പ് കഷ്ണങ്ങളുമായി യുവാവ് പിടിയില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കെ.എസ്‌.ആര്‍.ടി.സി ബസ് സ്റ്റാന്‍റില്‍ നിന്നും വനംവകുപ്പിന്‍റെ ഫ്ലൈയിംഗ് സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ തൊണ്ടംകുളങ്ങര...

ഹജ്ജ് കർമ്മത്തിനിടെ മക്കയിൽ വെച്ച് കൊയിലാണ്ടി സ്വദേശി മരിച്ചു. ജുമാമസ്ജിദ് റോഡിൽ സുഹാനയിൽ സി.എം.ഹാഷിം (72) ആണ് മരിച്ചത്. ഇന്നലെ രാത്രി ഹജ്ജ് കർമ്മം പൂർത്തിയാക്കിയതിന് പിന്നാലെ...

കണ്ണൂർ: മണിപ്പൂർ കലാപം രാജ്യം ഭരിക്കുന്ന പാർട്ടി ആസൂത്രണം ചെയ്‌തതെന്ന്‌ എൽ ഡി എഫ് കൺവീനർ ഇ പി. ജയരാജൻ. അങ്ങേയറ്റം ഹീനമായ പ്രവർത്തനങ്ങളാണ് മണിപ്പൂരിൽ നടക്കുന്നത്....

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു. വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ്...

കോട്ടയം: മയക്കുമരുന്നിനും ലഹരിക്കടത്തിനുമെതിരെ നടപടികളുമായി എക്‌സൈസ്‌. നാടിന്റെ ഭാവി തന്നെ അപകടത്തിലാക്കുന്ന നിലയിൽ കൗമാരങ്ങൾക്ക്‌ കെണിയൊരുക്കുന്ന ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളാണ്‌ എക്‌സൈസ്‌ നടത്തുന്നത്‌. 2023 ജനുവരി...

തിരുവനന്തപുരം: ഏക സിവിൽ കോഡ് മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണെന്ന് പാളയം ഇമാം വി. പി. സുഹൈബ് മൗലവി. തിരുവനന്തപുരത്ത് പെരുന്നാള്‍ സന്ദേശം നല്‍കുന്നതിനിടെയായിരുന്നു ഇമാമിന്റെ വാക്കുകൾ. രാജ്യത്തിൻ്റെ ബഹുസ്വരതക്കും...

കോഴിക്കോട്‌: വിവാഹ വാഗ്‌ദാനം നൽകി യുവതിയിൽ നിന്ന്‌ 13 ലക്ഷം രൂപ തട്ടിയ യുവാവ്‌ പിടിയിൽ. കണ്ണൂർ സ്വദേശി മുഹമ്മദ്‌ നംഷീർ (32) ആണ്‌ ബംഗളൂരുവിൽ പിടിയിലായത്‌. ...

തിരുവനന്തപുരം: ഐഎസ്‌ആർഒയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ- 3 ജൂലൈ 13ന്‌ വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽനിന്ന്‌ പകൽ 2.30 നായിരിക്കും വിക്ഷേപണം. പടുകൂറ്റൻ റോക്കറ്റായ...

ഉള്ള്യേരി: മുൻ ആരോഗ്യ പ്രവർത്തകൻ തെരുവത്ത് കടവ്. തെക്കേ എടാടത്ത് ബാലൻ നായർ (79) നിര്യാതനായി. ഭാര്യ: കമല. മക്കൾ: രജീഷ് കുമാർ (അസിസ്റ്റൻ്റ് കൃഷി ഓഫീസർ,...

മേപ്പയ്യൂർ: തങ്കമല ക്വാറി - ആശങ്കകൾ പരിഹരിക്കണം. കീഴരിയൂർ, തുറയൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന തങ്കമല ക്വാറിയുടെയും ക്രഷറിന്റെയും പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി...