KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: ഗുരുകുലം ബീച്ച്, പുത്തൻ കടപ്പുറത്ത് രേവതി (98) നിര്യാതയായി. ഭർത്താവ്. പരേതനായ കീരപ്പൻ. മക്കൾ: വിമല, വേണു, ശശി, സരള, രതീശൻ, ശർമ്മിള, റീജ. മരുമക്കൾ:...

കൊയിലാണ്ടി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ലോക വയോജന ദിനത്തിൽ മുതിർന്ന പൗരന്മാരുമായി കുട്ടികളുടെ ശുചിത്വ സംവാദം നടന്നു. നഗരസഭ കൗൺസിലിലെ മുതിർന്ന അംഗം രത്നവല്ലി ടീച്ചർ...

കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. നാലാം ദിവസം ബംഗ്ലാദേശ് തുടങ്ങിയ ആക്രമണ ബാറ്റിങ്ങിനെ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചു. മഴമൂലം മൂന്ന്...

ചേമഞ്ചേരി: ലോക വയോജനദിനം ആചരിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും കനിവ് സോഷ്യൽ വെൽഫയർ ട്രസ്റ്റിന്റെയും സഹകരണത്തോടെ...

കൊയിലാണ്ടി: വിയ്യൂർ മനയത്തു പറമ്പിൽ കുഞ്ഞികൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ദിവ്യ കൃഷ്ണൻ, ദിപിൻ കൃഷ്ണൻ. മരുമക്കൾ: സജിത്ത് (മരളൂർ), സ്നേഹ.  സഹോദരങ്ങൾ: വത്സല...

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ജില്ലാ തല ഉദ്ഘാടനം കൊയിലാണ്ടിയിൽ 'ശുചിത്വ കേരളം സുസ്ഥിര കേരളം' എന്ന ലക്ഷ്യത്തോടെ മാലിന്യ മുക്തം നവകേരളം യാഥാർത്ഥ്യമാക്കുന്നതിനുള്ള വിപുലമായ ജനകീയ ക്യാമ്പയിൻ...

കൊയിലാണ്ടി: പെരുവട്ടൂർ കോട്ടക്കുന്ന് - ചാലോറ മലയിലെ മണ്ണെടുപ്പിനെതിരെ  പ്രദേശവാസികൾ പന്തം കൊളുത്തി പ്രകടനം നടത്തി. ദേശീയപാത വികസനത്തിന്റെ ഭാഗമായി വാഗാഡ് കമ്പനിയാണ്  മണ്ണെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നത്....

കൊയിലാണ്ടി: വയോജനങ്ങളുടെ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണമെന്ന് കെ.എസ്.എസ്.പി.യു. സീനിയർ സിറ്റിസൺസിന് അനുവദിച്ചിരുന്ന യാത്രാ ഇളവുകളും 58, 60 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് പ്രത്യേകമായി ലഭിച്ചിരുന്ന യാത്രാ ഇളവുകൾ ഉൾപ്പെടെ...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗാന്ധിജിയുടെ ചിത്രത്തിന് മുന്നില്‍ കൊളുത്തിവെച്ച നിലവിളക്കില്‍ നിന്നുമാണ് തീ പടര്‍ന്നത്. പാലക്കാട് അകത്തേത്തറയിലുള്ള...

പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ 2024-25, സ്വച്ചതാ കി സേവാ 2024 പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ...