KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് എളാട്ടേരി ചന്തം പുനത്തിൽ അശോകൻ (56)

ചെങ്ങോട്ടുകാവ്: എളാട്ടേരി ചന്തം പുനത്തിൽ അശോകൻ (56) നിര്യാതനായി.
ഭാര്യ: പുഷ്പ. മക്കൾ: അനൂപ്, അഭീഷ്. മരുമക്കൾ: അനു, സ്വാതി. സഞ്ചയനം: തിങ്കളാഴ്ച.
Share news