Breaking News Koyilandy News തിരുവങ്ങൂർ വെറ്റിലപ്പാറ സ്വദേശി വാഹനാപകടത്തിൽ മരിച്ചു 3 years ago koyilandydiary കോഴിക്കോട്: മാളിക്കടവിൽ ഉണ്ടായ വാഹാനാപകടത്തിൽ തിരുവങ്ങൂർ വെറ്റിലപ്പാറ സ്വദേശി മരിച്ചു. ഷിജിൻ കൃഷ്ണനാണ് മരണപ്പെട്ടത്. ഷിജിൻ സഞ്ചരിച്ച ബുള്ളറ്റ് മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. Share news Post navigation Previous കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി വിവരങ്ങൾNext കാണാതായ യുവാവിൻ്റെ മൃതദേഹം കാപ്പാട് തീരത്ത് കണ്ടെത്തി