KOYILANDY DIARY.COM

The Perfect News Portal

പണമടങ്ങിയ പേഴ്സും രേഖകളും നഷ്ടപ്പെട്ടു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിന്ന് കീഴരിയൂരിലേക്കുള്ള യാത്രാ മദ്ധ്യേ യുവാവിൻ്റെ പേഴ്സ് നഷ്ടപ്പെട്ടു. എ.ടി.എം കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പണം എന്നിവ അടങ്ങിയ പേഴ്സാണ് 27-01-2021 ന് രാത്രി നഷ്ട്ടപെട്ടത്. പന്തലായനി സ്വദേശിയുടെതാണ് നഷ്ടപ്പെട്ട പേഴ്സ് . ഇത് സംബന്ധിച്ച് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരിതാ നൽകിയിട്ടുണ്ട്. കണ്ട് കിട്ടുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. 8089618628, 8086812379, 9946436111.

Share news

Leave a Reply

Your email address will not be published. Required fields are marked *