സൗജന്യ ധ്യാന പരിശീലനം സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: ഹാർട്ട് ഫുൾ നെസ് ഇൻസ്റ്റിറ്റ്യൂട്ട് കൊയിലാണ്ടി ശാഖയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ്അവധികാല സൗജന്യ ധ്യാന പരിശീലനം സംഘടിപ്പിക്കുന്നു. 23 മുതൽ 27 വരെയാണ് പരിശീലനം. യുവാക്കൾ, ഗൃഹസ്ഥർ എന്നിവർക്ക് പങ്കെടുക്കാം.
രാവിലെ 8 നും വൈകുന്നേരം 5 നും രണ്ടു ബാച്ചുകളായാണ് പരിശീലനം. പങ്കെടുക്കുന്നവർ കോതമംഗലം വിഷ്ണു ക്ഷേത്രത്തിനു സമീപമുള്ള സെന്റെറിൽ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക് 9446580875 എന്ന നമ്പറിൽ വിളിക്കേണ്ടതാണ്.

