KOYILANDY DIARY.COM

The Perfect News Portal

തിക്കോടി ഗ്രാമപഞ്ചായത്തിൽ 84ാം നമ്പർ അംഗനവാടിയിൽ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ വാർഡ് മെമ്പർ ദിബിഷ എം പതാക ഉയർത്തി

തിക്കോടി ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിലെ 84ാം നമ്പർ അംഗനവാടിയിൽ റിപ്പബ്ലിക്ക്  ദിനാഘോഷത്തിൽ വാർഡ് മെമ്പർ ദിബിഷ എം പതാക ഉയർത്തി. തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഘോഷയാത്രയും സാഹിത്യ സ്വതന്ത്ര്യ ക്വിസ് പ്രോഗ്രാമും നടന്നു. നമ്പ്യേരി ചന്ദ്രൻ മാസ്റ്റർ അവതരിപ്പിച്ച ക്വിസ് പരിപാടിയിൽ അശ്വതി താഴെത്തെ പറമ്പത്ത് ഒന്നാം സ്ഥാനവും മുബഷിറ വി പി രണ്ടാം സ്ഥാനവും ദിപ പുതിയോട്ട് കണ്ടിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. രഹന ടീച്ചർ സ്വാഗതവും അoഗനവാടി ഹെൽപ്പർ നസീമ  ജാഫർ നന്ദിയും പറഞ്ഞു.
Share news