KOYILANDY DIARY.COM

The Perfect News Portal

പവർ ടില്ലർ ഉദ്ഘാടനം ചെയ്തു

പവർ ടില്ലർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: കൃഷിശ്രീ കാർഷിക സംഘം പുതുതായി വാങ്ങിയ പവർ ടില്ലറിൻ്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ അഡ്വ. സത്യൻ നിർവഹിച്ചു. കൃഷി ഓഫീസർ വിദ്യ. പി, കൗൺസിലർമാരായ ടി. പി. ശൈലജ, രമേശൻ മാസ്റ്റർ, കെ. എം. നന്ദനൻ, അരീക്കൽ ഷീബ
ശക്തൻ കുളങ്ങര ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ രാമചന്ദ്രൻ പുത്തൻപുരയിൽ, ബാലകൃഷണൽ ചാത്തോത്ത്, കൃഷിശ്രീ ഡയറക്ടർമാരായ ഹരീഷ് പ്രഭാത് ,വി.പി.ഷിജു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സെക്രട്ടറിഎൻ.കെ. രാജഗോപാലൻ സ്വാഗതവും പ്രസിഡണ്ട് പ്രമോദ് രാരോത്ത് നന്ദിയും പറഞ്ഞു.
Share news