KOYILANDY DIARY.COM

The Perfect News Portal

സത്യ സായി ബാബ യുടെ 97-ാം മത് ജന്മദിനത്തോടനുബന്ധിച്ച് വിവധ പരിപാടികൾ നടന്നു

സത്യ സായി ബാബ യുടെ 97-ാം മത് ജന്മദിനത്തോടനുബന്ധിച്ചു ശ്രീ സത്യസായി സേവസമിതിയിൽ വിവധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 5 മണിക്ക്‌ ഓം കാരം, സുപ്രഭാതം, നഗര സങ്കീർത്തനം. ജ്യോതിർ ധ്യാനം, അർച്ചന, ഭജന, പ്രഭാഷണം എന്നിവയും തുടർന്നു നാരായണ സേവാ എന്ന പരിപാടിയും സംഘടിപ്പിച്ചു.

രാധിക മോഹനൻ കണ്ണാടിക്കൽ, ജില്ലാ സ്പിരിട്വൽ കോർഡിനേറ്റർ അരവിന്താക്ഷൻ പേരാമ്പ്ര എന്നിവർ പ്രഭാഷണം നടത്തി. സമിതി. കൺവീനർ ശിവൻ മാസ്റ്റർ പ്രവർത്തനങ്ങൾക്കു നേതൃത്വo നൽകി.

Share news