KOYILANDY DIARY.COM

The Perfect News Portal

മൺസൂൺ ചിത്ര പ്രദർശനം ആരംഭിച്ചു

കൊയിലാണ്ടി – മൺസൂൺ ചിത്ര പ്രദർശനം ആരംഭിച്ചു. ശ്രദ്ധ ആർട്ട് ഗാലറിയിൽ നടന്ന പരിപാടി സാഹിത്യകാരൻ കല്പറ്റ നാരായൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യു.കെ.രാഘവൻ , എൻ.വി. ബാലകൃഷ്ണൻ, ഷാജി കാവിൽ, സായിപ്ര സാദ്. ഡോ. ലാൽ രജ്ഞിത്ത്, സി.കെ കുമാരൻ, റജീന എന്നിവർ പങ്കെടുത്തു.

സുരേഷ് കൂത്തുപറമ്പ്, ഷാജി കാവിൽ, ബിജു സെൻ, ശീകുമാർ മാവൂർ, ദിലീഷ് തിരുമംഗലത്ത്, ഡോ: രഞ്ജിത്ത് ലാൽ, ശിവാസ് നടേരി, സുലൈഖ എം.പി, ബബീഷ്, ജസി മനോജ്, ഹാറൂൺ അൽ ഉസ്മാൻ, സുരേഷ്ഉണ്ണീ, ശിവാനന്ദൻ കെ.കെ.,  എന്നീ ചിത്രകാരൻമാരുടെ ചിത്രങ്ങളാണ് . മൺസൂൺ പ്രദർശനത്തിൽ ഉള്ളത് – പ്രമുഖചിത്രകാരൻ സായ് പ്രസാദ് ചിത്രകൂടം ക്യൂറേറ്റ് ചെയ്യുന്ന എക്സിബിഷൻ ജൂലായ് 10 ന് സമാപിക്കും,

Share news

Leave a Reply

Your email address will not be published. Required fields are marked *