KOYILANDY DIARY

The Perfect News Portal

Technology

ടെസ്‌ല റോബോട്ടിന്റെ ആക്രമണത്തിൽ സോഫ്റ്റ് വെയർ എൻജിനീയർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്. ഓസ്റ്റിനിലുള്ള ടെസ്ലയുടെ ഗിഗ ടെക്‌സാസ് ഫാക്ടറിയിലാണ് സംഭവം. 2021ലാണ് സംഭവമുണ്ടായതെന്നാണ് റിപ്പോർട്ട്. റോബോട്ട് ജീവനക്കാരനെ ഞെരിക്കുകയും...

ഇലക്ട്രോണിക് ​ഗാഡ്ജറ്റ് മേഖലയിൽ പുതുയു​ഗം തീർക്കാൻ ചൈനീസ് ടെക് കമ്പനിയായ ഇൻഫിനിക്സ്. വരാനിരിക്കുന്ന കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ഷോയിൽ അവരുടെ ‌എയർ ചാർജ്, എക്‌സ്ട്രീം-ടെമ്പ് ബാറ്ററി എന്നീ രണ്ട്...

മേസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഗ്രൂപ്പുകളിലും വ്യക്തി​ഗത ചാറ്റുകളിലും മെസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പി‍ച്ചിരിക്കുന്നത്....

മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി ആർ ലളിതാംബികയ്ക്ക് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതി. ഫ്രഞ്ച് ഗവൺമെന്റിനെ പ്രതിനിധീകരിച്ച്, ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ തിയറി മാത്തൂ ഷെവലിയർ ബഹുമതി...

ഫോണിനെ വാച്ചാക്കാം. കൈയ്യിൽ അണിയാവുന്ന സ്മാർട്ട്‌ഫോണുമായി മോട്ടറോളയുടെ കൺസെപ്റ്റ്. മടക്കാനും തുറക്കാനും കഴിയുന്ന ഫോൾഡബിൾ ഫോണുകളടക്കം സ്മാർട്ട് ഫോൺ വിപണിയിൽ ക്ലച്ച് പിടിച്ചിരിക്കെ പുതിയ കൺസെപ്റ്റ് അവതരിപ്പിച്ച്...

ചില സ്‌മാർട് ഫോണുകളിൽ ഇനി മുതൽ വാട്‌സ് ആപ് ലഭിക്കില്ലെന്ന് മാതൃകമ്പനിയായ മെറ്റ അറിയിച്ചു. പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിലും ഐ ഫോണുകളിലും വാട്‌സ്...

സാൻഫ്രാൻസിസ്കോ: വാട്ട്‌സ്ആപ്പിനെ വിമർശിച്ച് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളുടെ ആരാധകനല്ല ഇലോൺ മസ്ക് എന്നത് രഹസ്യമല്ല. മാത്രമല്ല മുമ്പ് വാട്ട്‌സ്ആപ്പിന്റെ എതിരാളിയായ മെസ്സേജിങ്...

പുതിയ അപ്ഡേഷനുമായി വാട്സാപ്പ്, ഒരു അക്കൗണ്ട്‌ ഇനി നാല് ഫോണിൽ ഉപയോഗിക്കാം. മെറ്റാ മേധാവി മാർക് സക്കർബെർഗ് ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. അടുത്ത ആഴ്ചയിലാണ് ആഗോളതലത്തിൽ...

അയച്ച മെസ്സേജുകളിൽ തിരുത്താം.. ഇൻസ്റ്റന്റ് മെസ്സേജിങ് രംഗത്ത് പുത്തൻ വിപ്ലവങ്ങൾ സൃഷ്ടിക്കാനൊരുങ്ങി വാട്സ്ആപ്പ്. വാട്സ്ആപ്പിൽ ഗ്രൂപ്പ് അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്ഡേറ്റ് ഉടൻ പുറത്തിറക്കും എന്ന്...

മുംബൈ: ഗൂഗിളിന്റെ വ്യക്തിഗത വര്‍ക്ക്സ്‌പേസ് അക്കൗണ്ടിലെ സംഭരണശേഷി 15 ജിബി യില്‍നിന്ന് ഒരു ടെറാബൈറ്റ്(1000 ജിബി) ആയി ഉയര്‍ത്തുമെന്ന് കമ്പനി. 15 ജിബിക്ക് പകരം 1 ടിബി...