കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ നവീന പരിസരത്ത് കനാൽ റോഡ് ബി. ജെ. പി പ്രവർത്തകർ കാടുവെട്ടി സഞ്ചാര യോഗ്യമാക്കി. കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഭാസ്കരൻ്റെ നേതൃത്വത്തിൽ പത്തോളം ബി. ജെ. പി പ്രവർത്തകരാണ് പങ്കാളികളായത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ശ്രമദാനം