KOYILANDY DIARY.COM

The Perfect News Portal

Month: March 2025

ചിങ്ങപുരം: 'വേനലവധിക്കാലം വായനയ്ക്കൊപ്പം' വായനാ ചാലഞ്ചുമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ. സ്കൂൾ അടയ്ക്കുന്ന ദിവസം മുഴുവൻ കുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ കൈമാറി വായനാ ചാലഞ്ചിന് തുടക്കമായി. സ്കൂളിൽ നിന്ന്...

കഞ്ചാവ് കേസ് പ്രതികൾക്ക് പതിനഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. ചിതറ വളവുപച്ച സ്വദേശി ഹെബി മോൻ തിരുവനന്തപുരം മഞ്ചവിളാകം സ്വദേശി ഷൈൻ എന്നിവർക്കാണ് കൊല്ലം അഡീഷണൽ...

ചോദ്യപേപ്പർ ചോർച്ചക്കേസിൽ എം എസ് സൊല്യൂഷൻസ് ഉടമയും ഒന്നാം പ്രതിയുമായ മുഹമ്മദ് ഷുഹൈബിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഭിഭാഷകരായ എസ്. രാജീവ്, എം. മുഹമ്മദ് ഫിർദൗസ് എന്നിവർ...

കേന്ദ്ര നിലപാട് വൈകുന്നതിനാൽ തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ. വെടിക്കെട്ട് സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രസർക്കാർ നടത്തിയ പെസോ നിയമ ഭേദഗതിയിൽ ഇളവ് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ കേന്ദ്രസർക്കാരിനെ...

കൊയിലാണ്ടി: വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സി ഡി എസ്‌  ആഭിമുഖ്യത്തിൽ 'പഴമയും പുതുമയും തലമുറ സംഗമം' സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ...

പാലായിൽ ലഹരിക്കായി ഉപയോഗിക്കാൻ കൊണ്ടുവന്ന മരുന്ന് പിടികൂടി. പാലാ ഉള്ളനാട് സ്വദേശി ചിറക്കൽ വീട്ടിൽ ജിതിൻ ആണ് പിടിയിലായത്. മെഫൻടെർമിൻ സൾഫേറ്റ് ഇൻജെക്ഷന്റെ 300 പായ്ക്കറ്റുമായാണ് പ്രതിയെ...

കൊയിലാണ്ടിയിൽ പിക്കപ്പ് വാനും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കാലിന് സാരമായ പരിക്കേറ്റയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി ദേശീയപാതയിൽ പഴയ ആർ.ടി ഓഫീസിനടുത്താണ്  അപകടം നടന്നത്. പരിക്കേറ്റയാളെ...

ഏപ്രിൽ മാസത്തിൽ രാജ്യത്ത് പ്രാദേശിക, ദേശീയ അവധികള്‍ അടക്കം മൊത്തം 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും...

കൊയിലാണ്ടി: നഗരസഭയിലെ കെട്ടിട നികുതി പിഴ ഇല്ലാതെ അടയ്ക്കാനുള്ള സമയം മാർച്ച് 31 വരെ മാത്രം. പ്രസ്തുത ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി 2025 മാര്‍ച്ച് 30, 31...

വളാഞ്ചേരിയിലെ എച്ച്ഐവി ബാധയിൽ കൂടുതൽ പേരെ പരിശോധിയ്ക്കാൻ ആരോഗ്യ വകുപ്പ്. ലഹരി കേസുകളിൽ പിടിയിലായവരെ എച്ച് ഐ വി ടെസ്റ്റ് നടത്താൻ നിർദേശം. അതിഥി തൊഴിലാളികളുടെ താമസ...