KOYILANDY DIARY.COM

The Perfect News Portal

Day: March 12, 2025

ചോദ്യപ്പേപ്പർ ചോർച്ച കേസിലെ നാലാം പ്രതി അബ്ദുൾ നാസറുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നു. മലപ്പുറം മേൽമുറി മഅ്ദിൻ ഹയർ സെക്കൻഡറി സ്കൂളിലെത്തിച്ചാണ് തെളിവെടുക്കുന്നത്. അബ്ദുൾ നാസർ...

ഏറ്റുമാനൂരിൽ അമ്മയും 2 പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. നോബിയെ പൊലീസ്...

വടകര: മേപ്പയിൽ തെരു, കളരി പറമ്പത്ത് കൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: രമേശൻ, ബീന, ബിന്ദു, രജീഷ്, പരേതയായ കെ. പി. ശൈല (ജില്ലാ...

കോഴിക്കോട് കെഎസ്ആർടിസിയെ മാതൃകാപരമായി നിലനിർത്താനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്നും അതിന് നല്ല പിന്തുണയാണ് തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ എംഎൽഎ പറഞ്ഞു....

വയനാട് നെല്ലിമുണ്ട ഒന്നാം മൈലിൽ തേയില തോട്ടത്തിൽ പുലി. മരം കയറുന്ന പുലിയുടെ ദൃശ്യം പുറത്ത്. ഈ മേഖലയിൽ നേരത്തെയും പുലിയുടെ സാന്നിധ്യമുണ്ട്. പ്രദേശവാസികളാണ് പുലി മരത്തിൽ...

സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. 360 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന് 64,520 രൂപയായി. ഇന്നലെ പവന് 64,160 രൂപയായിരുന്നു വില. ഗ്രാമിന് 45...

കീഴരിയൂർ: നടുവത്തൂർ കൊടോളി ബാലകൃഷ്ണൻ (63) നിര്യാതനായി. കൃഷി വകുപ്പ് മുൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പദ്മജ. മക്കൾ: വൈശാഖ്‌, വിഷ്ണു. മരുമക്കൾ: ജിൽന, അനുശ്രീ. സഹോദരിമാർ: വത്സല,...

പേരാമ്പ്ര സികെജി സ്മാരക ഗവ. കോളജ്‌ 50ന്റെ നിറവിൽ. സുവർണ ജൂബിലി ആഘോഷങ്ങൾ വ്യാഴാഴ്ച പകൽ 11ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും....

 ഫിഫ്റ്റി- ഫിഫ്റ്റി ഭാഗ്യക്കുറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒന്നാം സമ്മാനമായി നല്‍കുന്നത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി...

ഒഞ്ചിയം അഴിയൂരിന് സമീപം തലശേരി - മാഹി ബൈപാസിൽ കക്കടവിൽ കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിച്ച്‌ കത്തിനശിച്ചു. പരിക്കേറ്റ ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....