KOYILANDY DIARY.COM

The Perfect News Portal

Month: January 2025

എംഎസ് സൊല്യൂഷൻ ജീവനക്കാർക്കായുള്ള തെരച്ചിൽ ശക്തമാക്കി ക്രൈംബ്രാഞ്ച്. കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ടിട്ട് ഹാജരാകാത്തവർക്കായാണ് അന്വേഷണം ശക്തമാക്കിയത്. അതേസമയം എംഎസ് സൊല്യൂഷൻ സിഇഒ ശുഹൈബിന്‍റെ...

മൃദംഗ വിഷൻ നൃത്തപരിപാടിയിലെ പണപ്പിരിവിൽ മാതാപിതാക്കളുടെ മൊഴിയെടുത്ത് പൊലീസ്. എറണാകുളം അസിസ്റ്റന്‍റ് കമ്മീഷണർ ഓഫീസിൽ പരാതിക്കാരായ രക്ഷിതാക്കളെ വിളിച്ച് വരുത്തിയാണ് മൊഴിയെടുത്തത്. സംഘാടകരുടെ പണപിരിവിൽ പൊലീസ് അന്വേഷണം...

പുതുവത്സര രാത്രി തൃശ്ശൂർ തെക്കിൻകാട് മൈതാനത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ വിദ്യാർത്ഥികൾ ലഹരിക്ക് അടിമകളെന്ന് പൊലീസ്. സംഭവത്തിൽ പതിനാലും പതിനാറും വയസുള്ള വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. കൊലയ്ക്ക്...

കോഴിക്കോട്: ഭാര്യ വീട്ടിൽ വിരുന്നിനെത്തിയ നവവരൻ പുഴയിൽ മുങ്ങി മരിച്ചു. കോഴിക്കോട് പേരാമ്പ്ര മേപ്പയൂരിൽ ബഷീർ – റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷൻ (24) ആണ്...

ഫിഫ്റ്റി- ഫിഫ്റ്റി FF 123 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒന്നാം സമ്മാനമായി നൽകുന്നത്. എല്ലാ ബുധനാഴ്ചകളിലും...

പയ്യോളി കുറ്റിപ്പുനം റോഡിൽ കുനീമ്മൽ കുഞ്ഞാന്തട്ട മമ്മദ് (82) നിര്യാതനായി. ഭാര്യ: ഉണക്കളു കണ്ടിപാത്തുമ്മ. മക്കൾ: ഹംസ (സൗദി), ഹമീദ് (പയ്യോളി പോലീസ് സ്റ്റേഷൻ), ഹാരിസ് (ഖത്തർ),...

കോഴിക്കോട്: ഡേ മാർട്ട് സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി (24), ബേപ്പൂർ സ്വദേശി വിശ്വജിത്ത് (21), അഫ് ലഹ്...

മുണ്ടക്കൈ- ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിച്ച് സംസ്ഥാന സർക്കാർ. പുനരധിവാസത്തിന് വീടുകൾ വെച്ച് നൽകാൻ മുന്നോട്ട് വന്ന സ്പോൺസർമാരുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി ‌01 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...