കൊയിലാണ്ടി: എകെജി ഫുട്ബോൾ ടൂർണമെൻ്റിൽ ജനറൽ എർത്ത് മൂവേഴ്സ് കൊയിലാണ്ടി ചാമ്പ്യൻമാരായി. ഫൈനലിൽ ജ്ഞാനോദയം ചെറിയമങ്ങാടിനെ 1-0 നാണ് ജനറൽ എർത്ത് മൂവേഴ്സ് കൊയിലാണ്ടി പരാജയപ്പെടുത്തിയത്. ആദ്യ...
Day: January 27, 2025
പയ്യോളി: യുവ ഡോക്ടർ ബാംഗ്ലൂരിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിക്കോടി സ്വദേശിയായ ഡോ. ആദിൽ അബ്ദുല്ല (41) ആണ് ബാംഗ്ലൂരിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. തിക്കോടിയൻ സ്മാരക...
കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടന്ന ശീവേലി എഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി. ക്ഷേത്ര വാദ്യ സംഘത്തിന്റെ നേതൃത്വത്തിൽ വാദ്യമേളത്തോടെയായിരുന്നു ശീവേലി എഴുന്നള്ളിപ്പ്....
കൊയിലാണ്ടി: വിനോദ് പി പൂക്കാടിന്റെ പ്രഥമ കവിതാ സമാഹാരമായ 'എനിക്കൊരു കടലുണ്ടായിരുന്നു' പ്രകാശനം ചെയ്തു. പ്രശസ്ത കവി ഡോ. സോമൻ കടലൂർ പ്രകാശന കർമ്മം നിർവ്വഹിച്ചു. കവി...
കുഞ്ഞോടം കള്‍ച്ചറല്‍ സൊസൈറ്റിയുടെ 23-ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുഞ്ഞോടം ഫിലിം സൊസൈറ്റി സംഘടിപ്പിച്ച 'ഛായാമുദ്ര 2025' ചലച്ചിത്ര ശില്പശാല ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. സിനിമാ...
കൊയിലാണ്ടി: വിരുന്നുകണ്ടി ബീച്ചിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചെറിയമങ്ങാട് കോയാന്റെ വളപ്പിൽ കെ.വി. അജിത (54) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മത്സ്യതൊഴിലാളികൾ മൃതദേഹം കാണുന്നത്....
കൊയിലാണ്ടി: നബാർഡും കൊയിലാണ്ടി സർവ്വിസ് സഹകരണ ബേങ്കും വടകര കോക്കനട്ട് ഫാർമോഴ്സ് പ്രെഡ്യൂസർ കമ്പനിയും കേരള ഗ്രാമീണ ബേങ്കും സംയുക്തമായി നടത്തുന്ന ഗ്രാമീണ വിപണന മേള കൊയിലാണ്ടി...
കൊയിലാണ്ടി: ഉള്ളിയേരി കന്മന ശ്രീ കരിയാത്തൻ ക്ഷേത്രത്തിൽ 2025 ഫിബ്രവരി 1, 2 തിയ്യതികളിൽ നടക്കുന്ന ഉത്സവത്തിന് വിപുലമായ ആഘോഷ കമ്മറ്റി രൂപീകരിച്ചു. ടി.കെ. കുഞ്ഞികൃഷ്ണൻ നായർ,...
കൊയിലാണ്ടി: റിപ്പബ്ലിക്ക് ദിനത്തിൽ ധീര ജവാൻ സുബിനേഷ് സ്മൃതി മണ്ഡപത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് പതാക ഉയർത്തി. പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, വാർഡ്...
കൊയിലാണ്ടി: പെരുവട്ടൂർ കിഴക്കേ പടിഞ്ഞാറ് പരദേവതാ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് കുറുവങ്ങാട് വിജയന്റെ നേതൃത്വത്തിൽ ചെണ്ട അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം നടന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തിലാണ് അരങ്ങേറ്റം...