KOYILANDY DIARY.COM

The Perfect News Portal

Day: January 24, 2025

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരുക്കേറ്റ ആനയെ മയക്കുവെടിവെച്ചു. മറ്റ് ആനകളില്‍ നിന്നു മാറ്റിയ ശേഷമാണ് വെടിവെച്ചത്. നാലു റൗണ്ട് മയക്കുവെടിവെച്ചതിന് ശേഷം ആന പരിഭ്രാന്തിയോടെ ഓടി. നിലവില്‍ റബര്‍...

കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ നില ഗുരുതരം. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഫി അപകടനില തരണം ചെയ്തിട്ടില്ല. ഈ മാസം 16നാണ് അദ്ദേഹത്തെ...

നിർമൽ NR 416 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി നൽകുന്നത്. മൂന്നാം സമ്മാനമായ...

കൊയിലാണ്ടി: മേപ്പയ്യൂർ ചെറുവത്ത് അനൂപ് (36) നിര്യാതനായി. അച്ഛൻ: കേളപ്പൻ. അമ്മ പരേതയായ നാരായണി. സഹോദരങ്ങൾ: അനീഷ്, അജീഷ്, അഭിലാഷ്, അർജുൻ, അനാമിക. ശവസംസ്കാരം വെള്ളിയാഴ്ച കാലത്ത്...

ചേന്ദമംഗലം കൂട്ടക്കൊലക്കേസില്‍ പ്രതി ഋതു ജയന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ ഇന്ന് പറവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ 20നാണ് പ്രതിയെ കോടതി അഞ്ചു...

കൊയിലാണ്ടി: അരിക്കുളം തൈക്കണ്ടി മൊയ്തി (67) നിര്യാതനായി. പരേതരായ തൈക്കണ്ടി ഉമ്മർ കുട്ടി ഹാജിയുടെയും കുഞ്ഞയിഷ ഉമ്മയുടെയും മകനാണ്. ഭാര്യ: മറിയം. മക്കൾ: റഹ്മത്ത്, ഇഖ്ബാൽ, റാഹത്ത്....

കൊയിലാണ്ടി: കൊയിലാണ്ടി ഐ.സി.എസ് സ്കൂൾ മാനേജ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഹരിവിരുദ്ധ സന്ദേശം നൽകുന്നതിനായി ബോധവത്കരണ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി പൊലീസ് സി.ഐ. ശ്രീലാൽ ചന്ദ്രശേഖരൻ...

മേപ്പയ്യൂർ : കൂനംവെള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രം തിറ മഹോത്സവം കൊടിയേറി. മേൽശാന്തി കിരാതൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം നിർവഹിച്ചു. ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായിപ്രമോദ് ഐക്കരപ്പടിയുടെ ആധ്യാത്മിക പ്രഭാഷണം,...

ചേമഞ്ചേരി: ഓഷോ സമാധി ദിനാലോഷത്തിൻ്റെ ഭാഗമായി ചേമഞ്ചേരി  സെൻലൈഫ് ആശ്രമം വയോജനങ്ങൾക്കായ് സൗജന്യ പഠന ക്ലാസ് നടത്തുന്നു. ജീവിത സായാഹ്നം ആരോഗ്യകരവും ആനന്ദകരവുമാക്കാനുള്ള പാഠങ്ങളാണ് വിഷയം. ജനുവരി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി ‌24 വെള്ളിയാ‌ഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...